tag:blogger.com,1999:blog-1418184988291290378.post1217154148223971058..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 10വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger11125tag:blogger.com,1999:blog-1418184988291290378.post-10417412789604810692015-07-16T19:13:51.551+03:002015-07-16T19:13:51.551+03:00ഒന്നടങ്ങ് സുധീ... ഒന്നടങ്ങ് സുധീ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-68422774909672623092015-07-16T09:22:54.702+03:002015-07-16T09:22:54.702+03:00ഞാനാദ്യം കയറിയ പായ്ക്കപ്പലെവിടെ???ഞാനാദ്യം കയറിയ പായ്ക്കപ്പലെവിടെ???സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-66960038300211056232013-12-06T09:39:14.944+03:002013-12-06T09:39:14.944+03:00വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-23993261214628150062011-03-15T16:30:02.957+03:002011-03-15T16:30:02.957+03:00എന്തിനാണ് യുദ്ധങ്ങള്‍? ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്...എന്തിനാണ് യുദ്ധങ്ങള്‍? ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞ ഉപായം അറിയാമോ? ചൊറിപ്പൊടി വിതറണം. പിന്നെ ആര്‍ക്കും തോക്കെടുക്കാന്‍ സമയം കാണില്ല. എല്ലാരും ചൊറിച്ചിലില്‍ ആയിരിക്കും എന്ന്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-32972899983269034402009-08-11T18:48:51.938+03:002009-08-11T18:48:51.938+03:00A really nice effort. It is sure that you are so m...A really nice effort. It is sure that you are so much committed and dedicated to your efforts. Story also is interesting. Keep it up and try to do post fast. Kaathirikkanulla kkshama kuravaanu athukondaa.ഘടോല്ഘചന്https://www.blogger.com/profile/06192772916579786305noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-5002257478629725572009-08-10T16:47:01.966+03:002009-08-10T16:47:01.966+03:00തീര്‍ച്ചയായും തുടരണം വിനുവേട്ടാ... എത്രയും കഷ്ടപ്പ...തീര്‍ച്ചയായും തുടരണം വിനുവേട്ടാ... എത്രയും കഷ്ടപ്പെട്ടാണ് ഇതു മുഴുവനും വിവര്‍ത്തനം ചെയ്ത് എഴുതുന്നത് എന്ന് വായനക്കാരായ ഞങ്ങള്‍ക്ക് മനസ്സിലാക്കാനാകും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-18247826555238556212009-08-09T18:15:20.821+03:002009-08-09T18:15:20.821+03:00യുദ്ധങ്ങള്‍ എവിടെ ആയാലും ഒരു ദുരന്തം തന്നെ. ചില മന...യുദ്ധങ്ങള്‍ എവിടെ ആയാലും ഒരു ദുരന്തം തന്നെ. ചില മനുഷ്യരുടെ സ്വാര്‍ത്ഥത കൊണ്ട് എത്രയോ നിരപരാധികള്‍ അകാലത്തില്‍ യാത്രയാവുന്നു!Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-58562812606139279212009-08-09T12:05:06.096+03:002009-08-09T12:05:06.096+03:00"ഈ യജ്ഞത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്ത..."ഈ യജ്ഞത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്"

എന്താ വിനുചേട്ടാ?
നല്ല സംരംഭമല്ലേ?ഒരോ അദ്ധ്യായത്തിലും എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ പറയാം.മൊത്തത്തില്‍ ഒരു അഭിപ്രായം എല്ലാം കഴിഞ്ഞ് പറയാം.പോരെ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-68646895775460616042009-08-08T20:59:08.853+03:002009-08-08T20:59:08.853+03:00തേങ്ങയടിച്ച ജിമ്മിക്ക് നന്ദി...
ഈ ആഴ്ചത്തെ പോസ്...തേങ്ങയടിച്ച ജിമ്മിക്ക് നന്ദി...

ഈ ആഴ്ചത്തെ പോസ്റ്റ് വൈകിയതില്‍ ഖേദിക്കുന്നു സുഹൃത്തുക്കളേ... ചെറിയ ഒരു സാങ്കേതിക പ്രശ്നവും അല്‍പ്പം സമയക്കുറവും... ക്ഷമിക്കുമല്ലോ... ഈ യജ്ഞത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-43074391286586768022009-08-08T14:27:18.020+03:002009-08-08T14:27:18.020+03:00(ആദ്യം തേങ്ങ അടിക്കട്ടെ, എന്നിട്ടാവാം വായന... ആറ്റ...(ആദ്യം തേങ്ങ അടിക്കട്ടെ, എന്നിട്ടാവാം വായന... ആറ്റുനോറ്റ് കിട്ടിയ ചാന്‍സ് അല്ലേ..)

ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് ഭാരം കൂടിയതുപോലെ, പ്രത്യേകിച്ച് അവസാന ഭാഗം...

അവരില്‍ ഒരാള്‍ക്ക് ഭര്‍ത്താവിനെയും മറ്റൊരാള്‍ക്ക് സഹോദരനെയും നഷ്ടപ്പെട്ടിരിക്കുന്നു!ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83314116537318787612009-08-08T08:31:58.337+03:002009-08-08T08:31:58.337+03:00This comment has been removed by the author.ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com