tag:blogger.com,1999:blog-1418184988291290378.post1491263336925459..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 44വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger17125tag:blogger.com,1999:blog-1418184988291290378.post-9580822573267968552015-07-17T17:37:13.595+03:002015-07-17T17:37:13.595+03:00ഓടിക്കോ അടുത്ത ലക്കത്തിലേക്ക്... :)ഓടിക്കോ അടുത്ത ലക്കത്തിലേക്ക്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-33922052489345948722015-07-17T17:16:03.301+03:002015-07-17T17:16:03.301+03:00ഗെറിക് എന്ത് ചെയ്യാനാ ഭാവം.????ഗെറിക് എന്ത് ചെയ്യാനാ ഭാവം.????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-78574778855446367162013-12-06T12:02:16.280+03:002013-12-06T12:02:16.280+03:00വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-77594573076688383572011-03-17T23:59:57.663+03:002011-03-17T23:59:57.663+03:00ഇനി ഓരോ അദ്ധ്യായത്തിനും കമന്റില്ല. വായനയുടെ രസച്ചര...ഇനി ഓരോ അദ്ധ്യായത്തിനും കമന്റില്ല. വായനയുടെ രസച്ചരടു മുറിയുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-19796807485900535612010-05-11T11:28:51.847+03:002010-05-11T11:28:51.847+03:00ഇങ്ങനെ ഒന്നുള്ളത് ഇപ്പോല അറിഞ്ഞേ, :) നന്നായിട്ടുണ്...ഇങ്ങനെ ഒന്നുള്ളത് ഇപ്പോല അറിഞ്ഞേ, :) നന്നായിട്ടുണ്ട് മാഷെ .
ഏകാന്തതയെ കുറിച്ച് എഴുതിയപ്പോള്‍ പ്രണയം ഒരു കൂട്ടാകട്ടെ എന്നേ ആഗ്രഹിച്ചുള്ളു, പ്രണയം ഒരിക്കലും നേരമ്പോക്കല്ലAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-19468470267928724892010-05-09T17:45:02.887+03:002010-05-09T17:45:02.887+03:00കഥ അത്യധികം രസകരമായി പുരോഗമിക്കുന്നു. ഓരോ ലക്കവും ...കഥ അത്യധികം രസകരമായി പുരോഗമിക്കുന്നു. ഓരോ ലക്കവും ഇനിയെന്ത് എന്ന ആകാംക്ഷയുടെ മുള്‍മുനയിലാണല്ലോ വിനുവേട്ടാ നിര്‍ത്തുന്നത്?Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76404833443542723472010-05-09T08:37:40.307+03:002010-05-09T08:37:40.307+03:00ആഹാ... ആ അസോസിയേഷന് ഇപ്പോളും നിലവിലുണ്ടല്ലേ... എങ...ആഹാ... ആ അസോസിയേഷന് ഇപ്പോളും നിലവിലുണ്ടല്ലേ... എങ്കില്‍ അതുതന്നെ മതി...

'എഴുത്തുകാരി'യെ ഖജാന്ജിയാക്കാം... പോരെ?ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-48483720704775260582010-05-09T06:51:30.084+03:002010-05-09T06:51:30.084+03:00അപ്പോ, എനിക്കു സ്ഥാനമൊന്നുമില്ലേ?അപ്പോ, എനിക്കു സ്ഥാനമൊന്നുമില്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-12371797476941902882010-05-08T20:32:27.383+03:002010-05-08T20:32:27.383+03:00ശ്രീ... വലതുകാല്‍ വച്ച് ആദ്യം എത്തിയതിന് നന്ദി.....ശ്രീ... വലതുകാല്‍ വച്ച് ആദ്യം എത്തിയതിന് നന്ദി...

ചാര്‍ളി... ഗെറിക്കിന്റെ കാര്യം അറിഞ്ഞപ്പോള്‍ സമാധാനമായല്ലോ...

എഴുത്തുകാരി... പക്ഷേ, ഗെറിക്ക് വീണ്ടും അവരുടെ മുന്നില്‍ എത്തിപ്പെട്ടല്ലോ...

ബിലാത്തിപ്പട്ടണം... അതുകൊണ്ടല്ലേ ഈ ലക്കം ഞാന്‍ ചെറുതാക്കിയത്. അധികനേരം അവിടെ നില്ക്കാന് കഴിയുമായിരുന്നില്ല.

നീലത്താമര... സന്തോഷിക്കാന്‍ വരട്ടെ...

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-25814296977673640882010-05-08T14:17:25.399+03:002010-05-08T14:17:25.399+03:00ഗെറിക്കിന്റെ തലയിലൂടെ ലാന്സന് 'വാള്' വീശ...ഗെറിക്കിന്റെ തലയിലൂടെ ലാന്സന് 'വാള്' വീശുമോ? അതീവ രസകരമായ കഥാഗതി...

(ഒരു 'ഗെറിക് ഫാന്‍സ് അസോസിയേഷന്' രൂപീകരിച്ചാലോ അണ്ണാ?)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-51866192315442759362010-05-07T17:51:58.115+03:002010-05-07T17:51:58.115+03:00ഈ ലാക്ലന്റെ സീസിക്ക്നെസ്സ് ഗെറിക്കിന്റെ കഥ എന്ത...ഈ ലാക്ലന്റെ സീസിക്ക്നെസ്സ് ഗെറിക്കിന്റെ കഥ എന്താക്കുമൊ ആവൊ?!!!
കാത്തിരുന്നു കാണാം അല്ലേ...
നന്നായി എഴുതിയിരിക്കുന്നു!!
ആശംസകളൊടെ...ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-71331588573325745382010-05-07T15:18:58.589+03:002010-05-07T15:18:58.589+03:00ഗെറിക്കിനെ വീണ്ടും പിടിക്കുമോ? അദ്ദേഹം രക്ഷപെട്ടല്‍...ഗെറിക്കിനെ വീണ്ടും പിടിക്കുമോ? അദ്ദേഹം രക്ഷപെട്ടല്ലോ എന്ന് സന്തോഷിച്ചതായിരുന്നു.നീലത്താമരhttps://www.blogger.com/profile/12855638259296078688noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-10430582952891736492010-05-07T10:38:13.100+03:002010-05-07T10:38:13.100+03:00മല്യേയ്ഗ് ഡോക്കിനടുത്ത് ഇപ്പോഴുള്ള ഹോളിഡേയ് ഇൻ ഹോട...മല്യേയ്ഗ് ഡോക്കിനടുത്ത് ഇപ്പോഴുള്ള ഹോളിഡേയ് ഇൻ ഹോട്ടലിന്റെ മുകളിൾ നിന്നും മൂന്നാഴ്ച്ചമുമ്പ് ഒരു വലിയ മേശപ്പൂവ്വ് കത്തുന്നപോലെ തൊട്ടപ്പുറത്ത ദ്വീപായ ഐസലാണ്ടിൽ ഒരു അഗ്നിപർവ്വതം കത്തിത്തീരുന്നത് അവിടെയുള്ള പലരും ലൈവ്വായി കണ്ടു കേട്ടൊ ഭായി !
പക്ഷെ ശേഷം ഒരാഴ്ച്ച വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പ് പോലെയായി അവിടം മുഴുവനും-പൊടിപടലങ്ങളും,പുകപടലങ്ങളുമൊക്കെയായി ! ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-29391875098973320342010-05-07T08:34:24.720+03:002010-05-07T08:34:24.720+03:00ഗെറിക്കിന്റെ കാര്യമോര്‍ത്തായിരുന്നു പേടി.ഗെറിക്കിന്റെ കാര്യമോര്‍ത്തായിരുന്നു പേടി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-23652626474468232502010-05-07T07:26:08.438+03:002010-05-07T07:26:08.438+03:00കൊടുകൈ...
രാവിലെ തന്നെ പോസ്റ്റെത്തിയല്ലോ...
ഗെറിക്...കൊടുകൈ...
രാവിലെ തന്നെ പോസ്റ്റെത്തിയല്ലോ...
ഗെറിക്കിന്റെ കാര്യം ഓര്‍ത്ത് ഒരു സമാധാനമില്ലാതെ ഇരിക്കുകയായിരുന്നു.
ആശംസകളോടെ !!ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-34638439071562178282010-05-07T03:55:13.970+03:002010-05-07T03:55:13.970+03:00ആഹാ... അങ്ങനെ കഥ മുറുകട്ടെ... നല്ല ആവേശത്തോടെ വായി...ആഹാ... അങ്ങനെ കഥ മുറുകട്ടെ... നല്ല ആവേശത്തോടെ വായിച്ചു...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-47822108445138990852010-05-06T23:04:40.413+03:002010-05-06T23:04:40.413+03:00കഴിഞ്ഞ ലക്കം വായിച്ച് ആകാംക്ഷാഭരിതരായി കാത്തിരിക്...കഴിഞ്ഞ ലക്കം വായിച്ച് ആകാംക്ഷാഭരിതരായി കാത്തിരിക്കുന്ന പ്രിയ വായനക്കാര്‍ക്കായി ഇതാ അടുത്ത ഭാഗം... അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ പിശുക്ക് കാണിക്കണ്ട കേട്ടോ...

സ്കോട്ട്ലണ്ടിന്റെ പടിഞ്ഞാറ് മലേയ്ഗ് തുറമുഖത്തൊക്കെ ഐസ്ലണ്ടില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ബാധിച്ചത് കൊണ്ട് അധികം നേരം അവിടെ നില്ക്കാന് പറ്റിയില്ല. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com