tag:blogger.com,1999:blog-1418184988291290378.post162018739883994629..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 48വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger16125tag:blogger.com,1999:blog-1418184988291290378.post-27555517917168239702013-12-06T12:26:53.027+03:002013-12-06T12:26:53.027+03:00വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-42444246086572221962010-06-16T20:25:38.555+03:002010-06-16T20:25:38.555+03:00ഗെറിക്കിന്റെ ഇനിയുമുള്ള നീക്കങ്ങള്‍ക്കായി കാത്തിരി...ഗെറിക്കിന്റെ ഇനിയുമുള്ള നീക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.നീലത്താമരhttps://www.blogger.com/profile/12855638259296078688noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-7711277067782555422010-06-16T09:31:56.841+03:002010-06-16T09:31:56.841+03:00ഇനിയെന്നു തുടരും?ഇനിയെന്നു തുടരും?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-67585111734155687222010-06-15T09:43:10.038+03:002010-06-15T09:43:10.038+03:00:):)Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-9076801810399896992010-06-11T18:01:56.172+03:002010-06-11T18:01:56.172+03:00പഴയത് പതുക്കെ വായിക്കുന്നതേ ഉള്ളൂ. ഈ അദ്ധ്യായം കൊള...പഴയത് പതുക്കെ വായിക്കുന്നതേ ഉള്ളൂ. ഈ അദ്ധ്യായം കൊള്ളാം. എനിക്ക് മുഴുവൻ പിടുത്തം കിട്ടിയിട്ടില്ല കേട്ടോ.. ശരിയാവും.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83658911132791224362010-06-11T14:19:47.375+03:002010-06-11T14:19:47.375+03:00കഷ്ടമായിപ്പോയല്ലോ. ഗെറിക്കിനെ ജയിലില്‍ അടക്കുകയാണോ...കഷ്ടമായിപ്പോയല്ലോ. ഗെറിക്കിനെ ജയിലില്‍ അടക്കുകയാണോ? ജാനറ്റ് ഒരു ദുഷ്ട തന്നെ. അദ്ദേഹത്തിന് അവളുടെ മുന്നില്‍ കീഴടങ്ങേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല.Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-31427662043268661942010-06-11T11:48:16.406+03:002010-06-11T11:48:16.406+03:00ഹി ഹി..അങ്ങനെ വീണ്ടും വെള്ളിയാഴ്ച ആയി..
ഇനി ഫോളോഅപ...ഹി ഹി..അങ്ങനെ വീണ്ടും വെള്ളിയാഴ്ച ആയി..
ഇനി ഫോളോഅപ്പ് എന്നും പറഞ്ഞു ചെന്നാല്‍ വിനുവേട്ടനെന്നെ കുനിച്ചു നിറുത്തി ഇടിക്കും.
തല്ക്കാലം ഒരിടി കൊള്ളാനുള്ള ആരോഗ്യമില്ലാത്തതിനാല്‍
അടുത്ത വിസിറ്റ് അടുത്ത വെള്ളിയാഴ്ച മാത്രം..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-2867237023362241282010-06-11T11:06:58.162+03:002010-06-11T11:06:58.162+03:00സമയമില്ലാത്ത സമയത്തും വായിക്കാതിരിക്കുന്നതെങ്ങിനെ?...സമയമില്ലാത്ത സമയത്തും വായിക്കാതിരിക്കുന്നതെങ്ങിനെ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-86591230109389386782010-06-11T10:16:04.683+03:002010-06-11T10:16:04.683+03:00എറക്കാടാ... എറക്കാടനുള്ള ഡെഡിക്കേഷന് ഞാന്‍ കമന്റ്...എറക്കാടാ... എറക്കാടനുള്ള ഡെഡിക്കേഷന് ഞാന്‍ കമന്റ് രൂപത്തില്‍ തന്നിട്ടുണ്ട്...  എങ്കിലും എന്റെ വിശാലമനസ്കാ എന്ന പോസ്റ്റില്‍ കണ്ടില്ലായിരുന്നോ? അത് വായിച്ചിട്ട് പിണങ്ങിയിട്ടില്ല എന്ന് കരുതട്ടേ...

ചാര്‍ളി... ഗെറിക്കിന്റെ കാര്യം ... നമുക്ക് കാത്തിരുന്നു കാണാം...

ശ്രീ... അതേ... അടുത്തയാഴ്ച വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-60872737063137054372010-06-10T21:45:26.520+03:002010-06-10T21:45:26.520+03:00ഗെറിക്ക് ഫാന്‍സിനേയും, ജാനെറ്റ് ഫാന്‍സിനേയും, ഒര...ഗെറിക്ക് ഫാന്‍സിനേയും, ജാനെറ്റ് ഫാന്‍സിനേയും, ഒരുപോലെ വിഷമിപ്പിയ്ക്കുന്ന പോസ്റ്റായിപോയി..
ആഖ്യാനമികവ് നിറഞ്ഞു തുളുമ്പുന്ന ഒരു എപ്പിസോഡ്!!!
ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-22896281150198178242010-06-09T10:00:53.421+03:002010-06-09T10:00:53.421+03:00പെണ്ണിന്റെ മനസ്സിന്റെ ജാലകം ...!
ജാക്ക് ഹിഗ്ഗിന്‍...പെണ്ണിന്റെ മനസ്സിന്റെ ജാലകം ...!
ജാക്ക് ഹിഗ്ഗിന്‍സിന്റെ കഴിവ് അപാരം തന്നെ അല്ലേ ഭായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-52703836328173323812010-06-09T08:34:32.286+03:002010-06-09T08:34:32.286+03:00ഇത് നല്ല ഇടപാടായിപ്പോയി... പാവം ഗെറിക്കിനെ ജാനറ്റി...ഇത് നല്ല ഇടപാടായിപ്പോയി... പാവം ഗെറിക്കിനെ ജാനറ്റിനെക്കൊണ്ട് ചീത്ത വിളിപ്പിക്കാനാണോ ചാര്ളിച്ചായന് ഇത്ര ശുഷ്കാന്തി കാണിച്ചത്...!

(എന്നാലും ആ പെണ്ണിനൊന്ന് തിരിഞ്ഞു നോക്കാമായിരുന്നു...)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-37061941516297388782010-06-09T03:44:46.920+03:002010-06-09T03:44:46.920+03:00അപ്പോ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകുന്നത് അറി...അപ്പോ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകുന്നത് അറിയാന്‍ ഇനിയും കാത്തിരിയ്ക്കണം... ശരി.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83271361944294986572010-06-08T23:16:23.013+03:002010-06-08T23:16:23.013+03:00സന്തോഷം..
"കാത്തിരുന്ന പോസ്റ്റല്ലേ..
കാലമേറയ...സന്തോഷം..

"കാത്തിരുന്ന പോസ്റ്റല്ലേ..
കാലമേറയായില്ലേ.. :)"

അപ്പോ ഗെറിക്കിന്റെ കാര്യം ഒരു വഴിക്കായോ ?
ഗെറിക്ക് ഫാന്സ്കാരെല്ലാം കൂടി എന്റെ കഴുത്തിനു പിടിക്കുമോ?
ഏറക്കാടന്‍ ഉടക്കി നില്ക്കുവാണോ..
എന്റെ ഇഷ്ടാ, ഇത്തിരി ഡെഡിക്കേഷന് താങ്കള്‍ക്കായി മാറ്റി വയ്ക്കാതിരിക്കാന്‍ പറ്റുമോ വിനുവേട്ടനു.
be coolചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-10751164036346757042010-06-08T21:07:39.629+03:002010-06-08T21:07:39.629+03:00അപ്പോള്‍ മുടങ്ങാതെ വ ആയിക്കുന്ന ഞങ്ങള്‍ക്ക് ഡഡികേ...അപ്പോള്‍ മുടങ്ങാതെ വ ആയിക്കുന്ന ഞങ്ങള്‍ക്ക് ഡഡികേഷന്‍ ഇല്ലേ ....ഹി..ഹി ചുമ്മാ ....വായിചൂട്ടോഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-42736981991115616492010-06-08T20:52:41.879+03:002010-06-08T20:52:41.879+03:00അല്‍പ്പം വൈകിയാണെങ്കിലും അടുത്ത ലക്കം... ഡെയ്ലി ഫ...അല്‍പ്പം വൈകിയാണെങ്കിലും അടുത്ത ലക്കം... ഡെയ്ലി ഫോളോ അപ്പ് നടത്തിക്കൊണ്ടിരുന്ന നമ്മുടെ ജാനറ്റ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറി ചാര്‍ളിക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു... ഈ യജ്ഞത്തിന് ശക്തി പകര്‍ന്നുകൊണ്ട് എന്നോടൊപ്പമുള്ള എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com