tag:blogger.com,1999:blog-1418184988291290378.post1669582908131646839..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 62വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger11125tag:blogger.com,1999:blog-1418184988291290378.post-3678745483794494332015-07-19T06:01:56.110+03:002015-07-19T06:01:56.110+03:00കടൽ കലി തുള്ളിത്തുടങ്ങി.കടൽ കലി തുള്ളിത്തുടങ്ങി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-68443707479574418812010-12-01T10:55:35.088+03:002010-12-01T10:55:35.088+03:00അതെ, ഇതാണ് കടൽ.
ഗംഭീരമായിട്ടുണ്ട്.അതെ, ഇതാണ് കടൽ.

ഗംഭീരമായിട്ടുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-408215326469012892010-10-06T20:28:21.296+03:002010-10-06T20:28:21.296+03:00ലേഖ... കഥയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്നു എന്നറിയുന...ലേഖ... കഥയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം ..

ചാര്‍ളി.. അത് ശരി... നല്ല കക്ഷിയാ... ഒന്നാമത്, വിരലിലെണ്ണാവുന്ന വായനക്കാരേ ഉള്ളൂ... അവരിലൊരാളും കൂടി കൊഴിഞ്ഞ് പോകുക എന്ന് പറയുന്നത് അല്‍പ്പം വിഷമമുണ്ടാക്കുന്ന സംഗതിയാണ് കേട്ടോ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-21334903381011638832010-10-05T18:21:08.788+03:002010-10-05T18:21:08.788+03:00സോറി വിനുവേട്ടാ..
കള്ളനേപ്പൊലെ വന്ന് വായിച്ചിട്ട് ...സോറി വിനുവേട്ടാ..
കള്ളനേപ്പൊലെ വന്ന് വായിച്ചിട്ട് കമന്റിടാതെ മുങ്ങിയതായിരുന്നേ...പിന്നെ പൊങ്ങാന്‍ നേരം കിട്ടീല്ല...
മില്ലേനിയോം, 380-ഉം ഒക്കെ വായിച്ചു കേട്ടാ..
അതിന്റെ കമന്റ് അവിടെ ഇടാം..

പറഞ്ഞ പോലെ ജാനറ്റിനെ വെറുതേ തെറ്റിദ്ധരിച്ചു..ഞാന്‍ വിചാരിച്ചു ഈ കാറ്റും കോളും നിറഞ്ഞ എല്ലാരും പേടിച്ചിരിക്കുമ്പോ എന്തിനാ റാന്തലും തൂക്കി നടക്കുന്നേ എന്ന്.ഹി ഹി...ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-85651892121518190022010-10-04T17:02:06.326+03:002010-10-04T17:02:06.326+03:00ഒരാള്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു ! വല്ലാതെ വേദനയ...ഒരാള്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു ! വല്ലാതെ വേദനയുളവാക്കുന്നതായിപ്പോയി ഇത്. ബെര്‍ഗറുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. അത്ര നല്ല വാര്‍ത്തകളല്ല ഇനി വരാന്‍ പോകുന്നത് എന്നാണോ?Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-46593155151221951042010-10-03T20:42:39.616+03:002010-10-03T20:42:39.616+03:00ശ്രീ, സുകന്യ, മുരളിഭായ്, ജിമ്മി... എല്ലാവര്ക്കും...ശ്രീ, സുകന്യ, മുരളിഭായ്, ജിമ്മി... എല്ലാവര്ക്കും നന്ദി...

ഗ്രന്ഥകര്‍ത്താവ് ജാക്ക് ഹിഗ്ഗിന്‍സ് അതിമനോഹരമായി എഴുതിയിരിക്കുന്നത് അതിന്റെ ഭംഗി ചോരാതെ മൊഴിമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമാകുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷം ...

ചാര്‍ളിയെ ഇപ്രാവശ്യം കണ്ടില്ലല്ലോ... ചാര്‍ളി... കൈയില്‍ റാന്തലുമായി ഹാര്‍ബറിലേക്ക് പോയത് ജാനറ്റ് അല്ലായിരുന്നുവെന്ന് വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-16343112454009223112010-10-01T15:21:20.220+03:002010-10-01T15:21:20.220+03:00സുകന്യാജി പറഞ്ഞതുപോലെ, 'എണ്ണ വിളക്കിന്റെ ആട്ടമ...സുകന്യാജി പറഞ്ഞതുപോലെ, 'എണ്ണ വിളക്കിന്റെ ആട്ടമാണ്' ഞാനും ശ്രദ്ധിച്ചത്... എത്ര മനോഹരമായിട്ടാണ് ആ അവസ്ഥകളെ വിവരിച്ചിരിക്കുന്നത് !!

(പക്ഷെ, ഇത്ര ചെറിയ ഒരു ഭാഗം പോസ്റ്റ് ചെയ്ത് ഞങ്ങളെ പറ്റിക്കാമെന്നു കരുതേണ്ട, വിനുവേട്ടാ...)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-87276977330872135912010-10-01T15:03:12.469+03:002010-10-01T15:03:12.469+03:00പ്രകൃതിയുടെ കലിയടങ്ങാത്ത കടൽ ...
കടൽ യാത്രയിലെ എല്‍...പ്രകൃതിയുടെ കലിയടങ്ങാത്ത കടൽ ...
കടൽ യാത്രയിലെ എല്ലാ ദുരിതങ്ങളൂം ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരണങ്ങൾ...
എല്ലാം നാന്നായി പുരോഗമിക്കമിക്കുന്നു....കേട്ടൊ വിനുവേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-46712192953623399492010-10-01T11:54:23.137+03:002010-10-01T11:54:23.137+03:00എണ്ണവിളക്ക് ആടുമ്പോള് ഇരുട്ടും വെളിച്ചവും മത്സരിക...എണ്ണവിളക്ക് ആടുമ്പോള് ഇരുട്ടും വെളിച്ചവും മത്സരിക്കുന്നപോലെ ....എന്തൊരു ഭംഗിയാണ് ഈ വിവരണം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-35181293486708204022010-10-01T06:51:21.233+03:002010-10-01T06:51:21.233+03:00അതെയതെ, ഇതാണ് കടല്‍...
:(അതെയതെ, ഇതാണ് കടല്‍...

:(ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-59656397108375959582010-09-30T22:28:59.358+03:002010-09-30T22:28:59.358+03:00പ്രകൃതിയുടെ കലി അടങ്ങുന്ന ലക്ഷണമില്ല... ഇനി...?പ്രകൃതിയുടെ കലി അടങ്ങുന്ന ലക്ഷണമില്ല... ഇനി...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com