tag:blogger.com,1999:blog-1418184988291290378.post1994786829588719032..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 55വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger13125tag:blogger.com,1999:blog-1418184988291290378.post-54246152773346055922015-07-18T11:35:00.263+03:002015-07-18T11:35:00.263+03:00ഈ ലക്കം വീണ്ടും വായിച്ചപ്പോൾ എനിക്ക് തന്നെ രോമാഞ്...ഈ ലക്കം വീണ്ടും വായിച്ചപ്പോൾ എനിക്ക് തന്നെ രോമാഞ്ചം വരുന്നു.വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-13387523863723443532015-07-18T10:19:31.250+03:002015-07-18T10:19:31.250+03:00എന്റെ ശ്വാസം നിന്ന് പോകുമല്ലോ ദൈവമേ!!!!!എന്റെ ശ്വാസം നിന്ന് പോകുമല്ലോ ദൈവമേ!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-43066509157902424582013-12-06T13:16:10.617+03:002013-12-06T13:16:10.617+03:00വായിച്ചു വരുന്നു വായിച്ചു വരുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83145129643326508072010-08-01T12:03:22.055+03:002010-08-01T12:03:22.055+03:00ഒര് 'കോഫി' അനക്കും കൂടി...ഒര് 'കോഫി' അനക്കും കൂടി...ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-84836823806273605872010-08-01T06:36:04.475+03:002010-08-01T06:36:04.475+03:00ജിമ്മി പറഞ്ഞതു ശരിയാണ്. ആ പായ്ക്കപ്പലിന്റെ ചിത്രത്...ജിമ്മി പറഞ്ഞതു ശരിയാണ്. ആ പായ്ക്കപ്പലിന്റെ ചിത്രത്തിലേയ്ക്ക് നോക്കിയിരുന്നാല്‍ ഈ കഥകളത്രയും മനസ്സിലൂടെ കടന്നു പോകുന്നു...

[വിനുവേട്ടാ... നമുക്കിത് പുസ്തകമാക്കണം. ഒരു കോപ്പി ഞാനിപ്പഴേ ബുക്ക് ചെയ്തു കഴിഞ്ഞു :) ]
--------------------ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-46463327644609679292010-07-31T22:15:13.945+03:002010-07-31T22:15:13.945+03:00സുകന്യ... ഇനി യുദ്ധരംഗങ്ങളല്ല, യുദ്ധങ്ങളുടെ അര്ത്...സുകന്യ... ഇനി യുദ്ധരംഗങ്ങളല്ല, യുദ്ധങ്ങളുടെ അര്ത്ഥമില്ലായ്മയെയാണ് കാണുവാന്‍ പോകുന്നത്...

ചാര്‍ളി... പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട് എനിക്കൊരു സ്ഥിരം വായനക്കാരനെ കിട്ടിയല്ലോ... പുസ്തകമാക്കുന്ന കാര്യം ... അതൊരു കാര്യമാണല്ലോ... വല്ല വകുപ്പുമുണ്ടോ എന്ന് നോക്കട്ടെ...

ശ്രീ... വളരെ സന്തോഷം... ഈ യജ്ഞം തുടങ്ങിയ അന്നുമുതല്‍ ഒരു വര്‍ഷമായി മുടങ്ങാതെയുള്ള ഈ വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-21247828772438383102010-07-31T17:06:36.654+03:002010-07-31T17:06:36.654+03:00ജോവാന് സ്റ്റേമിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം അദ്ദേഹം ...ജോവാന് സ്റ്റേമിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം അദ്ദേഹം ഹെഡ്ഫോണില് ശ്രവിച്ചു. "ദിസ് ഈസ് ദി ഡോയ്ഷ്ലാന്റ് കോളിംഗ് ബിഗ് ബ്ലാക്ക് ഈഗിള്‍... ആര് യൂ റിസീവിംഗ് മീ...?"

ഈ ഭാഗം വായിച്ചപ്പോള്‍ കുളിരുകോരിപ്പോയി. ശരിക്കും ത്രില്ലിംഗ്. ഈ നോവല്‍ ഇത്ര മനോഹരമായി തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുന്ന വിനുവേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുUnknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-40649723011194606822010-07-31T02:53:52.234+03:002010-07-31T02:53:52.234+03:00അങ്ങിനെ ത്രസിപ്പിക്കുന്ന രംഗങ്ങൾ വന്നുതുടങ്ങി അല്ല...അങ്ങിനെ ത്രസിപ്പിക്കുന്ന രംഗങ്ങൾ വന്നുതുടങ്ങി അല്ലേ....
ഇനി വായനക്ക് നല്ല ഉഷാറ് കേറും...കേട്ടൊ വിനുവേട്ട Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-12579985493865897732010-07-30T19:52:13.748+03:002010-07-30T19:52:13.748+03:00"ലോട്ടെയുടെ അരികില്‍ നിന്ന് കൊണ്ട് ആകാശത്തേക..."ലോട്ടെയുടെ അരികില്‍ നിന്ന് കൊണ്ട് ആകാശത്തേക്ക് നോക്കിക്കൊണ്ടിരുന്ന റിക്ടറുടെ കരങ്ങള്‍ അവളുടെ അരക്കെട്ടിനെ വലയം ചെയ്തിരുന്നു."

ശ്രീ, ഇത് വായിച്ചപ്പോള്‍ ഞാനും അറിയാതെ ശ്വാസമടക്കിപ്പിടിച്ചു.. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഗെറിക്കിന്റെ അടുക്കലേക്ക് പോകാം... അപ്പോളേക്കും ആ ചെങ്ങായി അവിടെ എന്തെങ്കിലും കൊനഷ്ട്ട് ഒപ്പിക്കാതിരിക്കില്ല...

ആദ്യ പാരഗ്രാഫ് ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76475372539219451802010-07-30T18:39:04.288+03:002010-07-30T18:39:04.288+03:00ശ്വാസമടക്കിപ്പിടിച്ചാണ് ഇത്തവണ വായിച്ചത്.
നല്ലൊരു...ശ്വാസമടക്കിപ്പിടിച്ചാണ് ഇത്തവണ വായിച്ചത്.

നല്ലൊരു ലക്കം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-84357599021445011092010-07-30T10:27:18.703+03:002010-07-30T10:27:18.703+03:00തകര്‍പ്പന്‍..
രാവിലെ പ്രത്യേകിച്ച് പണിയൊന്നും ഉണ്ട...തകര്‍പ്പന്‍..
രാവിലെ പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. വിനുവേട്ടനാണേല് പോസ്റ്റും ഇട്ടിട്ടില്ല. ഞാനാണേള് ആകസ്മികമായി ആദ്യത്തെ 34 ലക്കങ്ങള്‍ ഒരുമിച്ച് വായിച്ചിട്ടാണ് ഈ യാത്രയില്‍ തുടങ്ങിയതു തന്നെ..അതു കൊണ്ട് ആദ്യഭാഗങ്ങള്‍ അത്ര ഓര്‍മ്മയില്‍ ഇല്ലായിരുന്നു. ഇന്ന് മൊത്തം വീണ്ടും വായിച്ചു.:)
വളരെ നന്ദി വിനുവേട്ടാ..
നമുക്കിതൊരു പുസ്തകമാക്കണം..:))ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-77967372099575936292010-07-30T10:14:32.043+03:002010-07-30T10:14:32.043+03:00യുദ്ധ രംഗത്ത് പിരിമുറുക്കം തുടങ്ങി അല്ലെ? വായിക്കാ...യുദ്ധ രംഗത്ത് പിരിമുറുക്കം തുടങ്ങി അല്ലെ? വായിക്കാന്‍ രസമുണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-2883447989950416072010-07-30T09:26:02.379+03:002010-07-30T09:26:02.379+03:00വീണ്ടും ഡോയ്ഷ്ലാന്റിലേക്ക്... നെക്കറുടെ റോള്‍ എ...വീണ്ടും ഡോയ്ഷ്ലാന്റിലേക്ക്... നെക്കറുടെ റോള്‍ എന്താണെന്ന് വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ...

ഗെറിക്കിനടുത്തേക്ക് നമുക്ക് അടുത്ത ലക്കത്തില്‍ പോകാം...

ഇനി പ്രിയവായനക്കാരുടെ ഊഴം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com