tag:blogger.com,1999:blog-1418184988291290378.post4531282893641710481..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 81വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger31125tag:blogger.com,1999:blog-1418184988291290378.post-11555556115834321122019-03-09T07:48:57.498+03:002019-03-09T07:48:57.498+03:00നോവൽ അതിന്റെ എല്ലാ ഉദ്വേഗത്തോടും ആവേശത്തോടും കൂടി ...നോവൽ അതിന്റെ എല്ലാ ഉദ്വേഗത്തോടും ആവേശത്തോടും കൂടി അനുഭവവേദ്യമായി എന്നറിഞ്ഞതിൽ സന്തോഷം സുചിത്രാജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-20336046586839812792019-03-09T07:46:59.144+03:002019-03-09T07:46:59.144+03:00വളരെ സന്തോഷം സുധീ...വളരെ സന്തോഷം സുധീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-43505881345179207152019-03-05T23:04:45.049+03:002019-03-05T23:04:45.049+03:00കുറേകാലത്തിനുശേഷമാണ് ഒറ്റയിരുപ്പിൽ ഒരു വായന. ഗെറിക...കുറേകാലത്തിനുശേഷമാണ് ഒറ്റയിരുപ്പിൽ ഒരു വായന. ഗെറിക്ക് സുരക്ഷിത സ്ഥാനത്ത് എത്തി. യുദ്ധത്തിൻറെ അർത്ഥമില്ലായ്മ എല്ലാവരും മനസ്സിലാക്കട്ടെ😍😍😍😍Suchithrahttps://www.blogger.com/profile/10188182546646745885noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-27855799565485902312015-07-19T20:47:02.599+03:002015-07-19T20:47:02.599+03:00വിനുവേട്ടന്റെ ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ അനന്തര...വിനുവേട്ടന്റെ ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ അനന്തരവും വളരെ നന്നായി.ഇങ്ങനെ ഒരു ഭാഗം വിനുവേട്ടനെഴുതിയാൽ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ ഉണ്ടായിരുന്നു.ഹിഗ്ഗിൻസിനു തുല്യം ഹിഗ്ഗിൻസ് മാത്രല്ലേ കാണൂ.പക്ഷേ വിനുവേട്ടനെന്നെ ഞെട്ടിച്ചു.ഹിഗ്ഗിൻസിന്റെ അതേ കഥാരചനാപാടവം..അതേ ആഖ്യാനശൈലി...

ഹിഗ്ഗിൻസ് വായനക്കാർക്കായി ഒഴിച്ചിട്ട് പോയ ചിന്തകൾ അതുപോലെ തന്നെ പൂരിപ്പിക്കാൻ വിനുവേട്ടനു കഴിഞ്ഞു.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-21057371878998618572014-01-10T11:19:53.554+03:002014-01-10T11:19:53.554+03:00പ്രിയമുള്ള പഴയാറ്റിൽ സർ...
ഈ വിവർത്തന യജ്ഞത്തിന്...പ്രിയമുള്ള പഴയാറ്റിൽ സർ...

ഈ വിവർത്തന യജ്ഞത്തിന് പൂർണ്ണത വരുന്നത് താങ്കളുടെ വിലയേറിയ ഈ അഭിപ്രയവും കൂടി ചേരുമ്പോഴാണ്... ഇത് തുടങ്ങി വയ്ക്കുമ്പോൾ താങ്കൾ എന്നെങ്കിലും ഇത് വായിക്കാനിട വന്നെങ്കിൽ എന്ന ഒരു ആഗ്രഹം മനസ്സിന്റെ കോണിൽ തിരി നീട്ടിയിരുന്നു...

ഈ അനുഗ്രഹത്തിനും ആശംസകൾക്കും അകൈതവമായ നന്ദി...

സ്നേഹം മാത്രം...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-63163314221883902332014-01-04T00:52:11.210+03:002014-01-04T00:52:11.210+03:00It requires courage and lots of painstaking hard w...It requires courage and lots of painstaking hard work to translate a popular English novel into Malayalam. You have done a remarkable job and the quality of the language captures the emotional essence of the novelist. Your attempt to reach an alternate ending is a fascinating display of creative imagination. You indicated in your concluding words that I played some part in inspiring you. I am Anonymoushttps://www.blogger.com/profile/05170414765211717589noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-9413518427361769812013-12-09T10:14:24.510+03:002013-12-09T10:14:24.510+03:00വിനുവേട്ടാ ആശംസകള്‍!വിനുവേട്ടാ ആശംസകള്‍!അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-73991578684804406902013-08-10T20:36:31.699+03:002013-08-10T20:36:31.699+03:00ഞാൻ ഇത് ഇപ്പോൾ ആണ് കണ്ടത് വിനുവേട്ടാ
വായിക്കുന്നു...ഞാൻ ഇത് ഇപ്പോൾ ആണ് കണ്ടത് വിനുവേട്ടാ
വായിക്കുന്നുണ്ട് ...നന്ദി ഈ ഉദ്യമത്തിന് പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-22661630008179963492013-04-15T12:37:41.045+03:002013-04-15T12:37:41.045+03:00എല്ലാം വളരെ നന്നായിട്ടുണ്ട്
എല്ലാം വളരെ നന്നായിട്ടുണ്ട്
നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-55806696785562243262013-04-15T12:36:44.530+03:002013-04-15T12:36:44.530+03:00വന്നു കയറിയത് വളരെ വൈകിയാണോ എന്ന് തോന്നുന്നുണ്ടെങ്...വന്നു കയറിയത് വളരെ വൈകിയാണോ എന്ന് തോന്നുന്നുണ്ടെങ്കിലും ഈ ലോകത്തേക്ക് എത്തിയത് വളരെ സന്തോഷകരമായി നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-56772798832366867752013-03-25T09:58:36.422+03:002013-03-25T09:58:36.422+03:00നന്നായിരിക്കുന്നു ,,,ആശംസകള്‍ !നന്നായിരിക്കുന്നു ,,,ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83404159292609056412012-12-29T08:53:22.838+03:002012-12-29T08:53:22.838+03:00വിനുവേട്ടാ കലക്കിയല്ലോ..ഇത് കാണാന്‍ വൈകിപോയി.........വിനുവേട്ടാ കലക്കിയല്ലോ..ഇത് കാണാന്‍ വൈകിപോയി......നന്നായിടുണ്ട്......ഇനിയും ഇത് പോലുള്ള വിവര്‍ത്തന നോവലുകള്‍ പ്രതീക്ഷിക്കുന്നു....... ഹാരിപോട്ടര്‍ നോവലുകള്‍ മലയാളത്തില്‍ എഴുതുമോ ??? :Pറിനില്‍ https://www.blogger.com/profile/10543752969278791843noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-79235735195050640882012-12-05T15:00:17.812+03:002012-12-05T15:00:17.812+03:00തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക .....തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക ...

http://ekalavyanv.blogspot.in/Anonymoushttps://www.blogger.com/profile/03567948432403679735noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-51616846330381549482012-10-14T23:21:05.698+03:002012-10-14T23:21:05.698+03:00Lipi RanjuMarch 17, 2011 4:34 AM
ഇങ്ങനെ ഒരു സംരംഭ...Lipi RanjuMarch 17, 2011 4:34 AM

ഇങ്ങനെ ഒരു സംരംഭത്തിന് അഭിനന്ദനങ്ങള്‍ വിനുവേട്ടാ...
ഇതിലൊരു പക്ഷിയാവാന്‍ കഴിയുന്നത് ഭാഗ്യമായികരുതുന്നു...
Reply
ചാര്‍ളി[ Cha R Li ]March 17, 2011 8:17 AM

അറിയാന്മേലാത്തോണ്ട് ചോദിക്കുവാ..
എന്നതാ ഈ ഇസ്ക്കോത്ത് ?
Reply
വിനുവേട്ടന്March 17, 2011 8:33 PM

അത് ഇതു വരെ പിടി കിട്ടിയില്ലേ ചാര്‍ളീ...? വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-72142307644523895372012-10-14T23:20:11.901+03:002012-10-14T23:20:11.901+03:00EchmukuttyMarch 14, 2011 12:34 PM
font illa, enki...EchmukuttyMarch 14, 2011 12:34 PM

font illa, enkilum santhosham pankuvekkunnu. ee adhyayam nannai.ith ventathu thanne.

abhinandanangal vinuvetta.
Reply
കൊല്ലേരി തറവാടിMarch 14, 2011 2:51 PM

വിനുവേട്ടാ..! അഭിനനന്ദനങ്ങള്‍. പുതിയ സംരഭത്തിന് എല്ലാവിധ ആശംസകളും...

ഒരേ തൂവല്പക്ഷികളെല്ലാം ചേക്കേറിയിട്ടും ആരും കയറാനില്ല എന്ന നൊമ്പരക്കാറ്റിലുലഞ്ഞ് വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-63264028460204632692012-10-14T23:16:36.262+03:002012-10-14T23:16:36.262+03:00ആദ്യമായി ഈ പോസ്റ്റ് ഇട്ടത് ഒരേ തൂവൽ പക്ഷികളിൽ ആയിര...ആദ്യമായി ഈ പോസ്റ്റ് ഇട്ടത് ഒരേ തൂവൽ പക്ഷികളിൽ ആയിരുന്നു... അവിടെ വന്ന കമന്റുകൾ ഇവിടെ ചേർക്കുന്നു....

ശ്രീMarch 13, 2011 11:08 PM

ഇതു വളരെ നന്നായി, വിനുവേട്ടാ...
സ്റ്റോം വാണിങ്ങിന്റെ അവസാന അദ്ധ്യായത്തിനു ശേഷം മനസ്സില്‍ ബാക്കിയായ പല ചോദ്യത്തിനും ഉത്തരമാകുന്നു ഈ കൂട്ടിച്ചേര്‍ക്കല്‍.
എല്ലാ കഥാപാത്രങ്ങള്‍ക്കും അവരര്‍ഹിയ്ക്കുന്ന പരിഗണന നല്‍കിക്കൊണ്ടുള്ള ഈ അവസാനം വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-36428245855182239732012-08-25T07:20:19.749+03:002012-08-25T07:20:19.749+03:00. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-63994983464316557402012-07-03T08:42:52.206+03:002012-07-03T08:42:52.206+03:00plese find the below blogs for useful to readers !...plese find the below blogs for useful to readers !
Health Kerala
Malabar Islam
Kerala Islam
Earn Money<br /Ferozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-22634979653994505412011-08-04T16:52:20.309+03:002011-08-04T16:52:20.309+03:00ഇത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ശ്രമങ്ങളൊന്ന...ഇത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ശ്രമങ്ങളൊന്നും ചെയ്തില്ലേ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-67797350668441831812011-06-28T16:12:28.584+03:002011-06-28T16:12:28.584+03:00aashamsakal.............aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-89897478428490374032011-04-11T15:45:27.602+03:002011-04-11T15:45:27.602+03:00aashamsakal.....aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-12621914199576554722011-03-26T20:24:43.264+03:002011-03-26T20:24:43.264+03:00ആശംസകൾആശംസകൾശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-65763357592935176832011-03-23T20:51:42.529+03:002011-03-23T20:51:42.529+03:00ഇവിടെ ഉന്തുട്ടാന്ന് നോക്കാൻ വന്നതാ..ട്ടാഇവിടെ ഉന്തുട്ടാന്ന് നോക്കാൻ വന്നതാ..ട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76740716690364362282011-03-18T01:23:42.484+03:002011-03-18T01:23:42.484+03:00ആശംസകള്ആശംസകള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-40966797456409236322011-03-17T04:26:46.965+03:002011-03-17T04:26:46.965+03:00എല്ലാ ആശംസകളും...എല്ലാ ആശംസകളും...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com