tag:blogger.com,1999:blog-1418184988291290378.post4838362970817114708..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 20വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger16125tag:blogger.com,1999:blog-1418184988291290378.post-85397812153025674992015-07-16T15:53:27.817+03:002015-07-16T15:53:27.817+03:00പ്രണയം തന്നെ ഈ ലക്കത്തിലും.പ്രണയം തന്നെ ഈ ലക്കത്തിലും.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-16100445680543838982013-12-06T09:43:31.910+03:002013-12-06T09:43:31.910+03:00വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-65433107010352820632011-03-15T17:40:09.261+03:002011-03-15T17:40:09.261+03:00എല്ലാം ഒരുമിച്ച് വായിക്കാമെന്നൊരു ഗുണമുണ്ട് ഇപ്പോള...എല്ലാം ഒരുമിച്ച് വായിക്കാമെന്നൊരു ഗുണമുണ്ട് ഇപ്പോള്‍. ഓരോ ആഴ്ച്ചയും കാത്തിരിക്കേണ്ട. വീകെ എഴുതുന്ന “സ്വപ്നഭൂമിയിലേയ്ക്ക്” വായിക്കണമെങ്കില്‍ രണ്ടാഴ്ച്ച കാത്തിരിക്കണം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-70046099630133243062009-11-19T13:03:39.621+03:002009-11-19T13:03:39.621+03:00ഞാനും ഒരു തയ്യിൽ വീട്ടുകാരൻ തന്നെയാണ് കേട്ടൊ...ഞാനും ഒരു തയ്യിൽ വീട്ടുകാരൻ തന്നെയാണ് കേട്ടൊ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-41629157135658648262009-11-18T10:31:14.996+03:002009-11-18T10:31:14.996+03:00കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കാന്‍ താമസിച്ചുപോയി, വായനാസ...കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കാന്‍ താമസിച്ചുപോയി, വായനാസുഖമുണ്ട് കേട്ടോ ...
പുസ്തകത്തോടും വായനയോടും വല്യ താല്‍പ്പര്യമാണ് അല്ലെ ... പെട്ടെന്ന് തീര്‍ന്നു ചിലപ്പോള്‍ അതൊരു സുഖവുമാകാം...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-78457090751540284242009-11-17T22:18:43.818+03:002009-11-17T22:18:43.818+03:00ലേഖ, ജോയ്, ലക്ഷ്മി... പ്രോത്സാഹനത്തിന് നന്ദി... ...ലേഖ, ജോയ്, ലക്ഷ്മി... പ്രോത്സാഹനത്തിന് നന്ദി... എന്തായാലും ഈ യജ്ഞം പാതി വഴിയില്‍ ഉപേക്ഷിക്കുമെന്ന ഭീതി വേണ്ട... അടുത്ത ലക്കത്തില്‍ കാണാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-65834956600277587232009-11-16T17:37:41.163+03:002009-11-16T17:37:41.163+03:00നന്നായിരിക്കുന്നു ...ആകാംക്ഷയുടെ മുള്‍മുനയില്‍ നിര...നന്നായിരിക്കുന്നു ...ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അല്ലെ..?
അഭിനന്ദനങ്ങള്‍...ജയിത്ര യാത്ര തുടരൂ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-27350430931501815092009-11-15T21:56:47.117+03:002009-11-15T21:56:47.117+03:00ബ്ലോഗ് ഒരു പിടി 'കളകളും'(weeds) വളരുന്ന വ...ബ്ലോഗ് ഒരു പിടി 'കളകളും'(weeds) വളരുന്ന വയലാണ്....
'കളകള്‍' 'വിള'കളേക്കാള്‍ തഴച്ചു വളരും...എന്നു വച്ച് കൃഷി ആരെങ്കിലും വേണ്ടെന്നു വയ്ക്കാറുണ്ടോ?

ബ്ലോഗില്‍ ഞാന്‍ ഒരു തുടക്കകാരന് മാത്രമാണ്...
എന്നാലും ഞാന്‍ മനസ്സിലാക്കുന്നു..
ഒരു ബ്ലോഗിനെ വിലയിരുത്തേണ്ടത് അഭിപ്രായങ്ങളുടെ എണ്ണം നോക്കിയിട്ടല്ല..
അതില്‍ എനിയ്ക്കു രണ്ടുപക്ഷമില്ല.
ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-24868859307446111792009-11-15T16:53:23.872+03:002009-11-15T16:53:23.872+03:00കഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. പ്രണയം തീവ്രമാകുന...കഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. പ്രണയം തീവ്രമാകുന്നു. കമന്റ്റുകള്‍ കുറയുന്നത് കാര്യമാക്കേണ്ട വിനുവേട്ടാ. നിലവാരമുള്ള വിഷയത്തിന് അല്ലെങ്കിലും വായനക്കാര്‍ കുറവായിരിക്കും.

അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-58907845078190108222009-11-14T21:36:06.581+03:002009-11-14T21:36:06.581+03:00എഴുത്തുകാരി... കഥ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ ...എഴുത്തുകാരി... കഥ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഒരു വിവര്‍ത്തനം എന്ന ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഇത് വിജയിക്കുമോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു.

മണ്‍സൂര്‍... വന്നതില്‍ സന്തോഷം... സ്ഥിരമായി വരുമല്ലോ...

ശ്രീ... റിക്ടര്‍... അതേ, വളരെ മാന്യനായ ഉപനായകന്‍...

അരുണ്‍... ഇതൊരു ബോറടിപ്പിക്കുന്ന പരിപാടിയാണോ എന്ന് കമന്റ്സിന്റെ ദൗര്‍ലഭ്യം കാണുമ്പോള്‍ തോന്നാറുണ്ട്.വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-39472596545420186022009-11-14T11:33:49.793+03:002009-11-14T11:33:49.793+03:00കഴിഞ്ഞ ലക്കത്തിലെ ആകാംക്ഷ ബാക്കി നിന്നതുകൊണ്ടാവണം,...കഴിഞ്ഞ ലക്കത്തിലെ ആകാംക്ഷ ബാക്കി നിന്നതുകൊണ്ടാവണം, ഒറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍ത്തു; പക്ഷേ ഒരു നീറ്റല്‍ അവശേഷിക്കുന്നു..

ശ്രീ പറഞ്ഞതുപോലെ വായിക്കുംതോറും റിക്ടറോടുള്ള ഇഷ്ടം കൂടിവരുന്നു..

കാത്തിരിക്കുന്നു, അടുത്ത അധ്യായത്തിനായി...ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-1417220152256104462009-11-13T16:21:35.967+03:002009-11-13T16:21:35.967+03:00കഥയിലുള്ള ഇന്‍ട്രസ്റ്റ് കൂടുന്നതല്ലാതെ കുറയുന്നില്...കഥയിലുള്ള ഇന്‍ട്രസ്റ്റ് കൂടുന്നതല്ലാതെ കുറയുന്നില്ല:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-5160929655087910882009-11-13T12:06:28.388+03:002009-11-13T12:06:28.388+03:00എന്തിനെന്നറിയാതെ ഒരു നെടുവീര്‍പ്പോടെയാണ് വായിച്ചത്...എന്തിനെന്നറിയാതെ ഒരു നെടുവീര്‍പ്പോടെയാണ് വായിച്ചത്, വിനുവേട്ടാ.

റിക്ടറോടുള്ള ഇഷ്ടം കൂടിവരുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-74015744273276136792009-11-13T11:39:59.762+03:002009-11-13T11:39:59.762+03:00അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ...ആശംസകൾഅടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ...ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-31886319947268542432009-11-13T09:42:16.096+03:002009-11-13T09:42:16.096+03:00വായിച്ചു രസം പിടിച്ചുവരുമ്പോഴേക്കും കഴിയുന്നു. അതാ...വായിച്ചു രസം പിടിച്ചുവരുമ്പോഴേക്കും കഴിയുന്നു. അതാ ഇപ്പോ വിഷമം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-74989238053413637972009-11-12T21:17:21.928+03:002009-11-12T21:17:21.928+03:00പ്രണയവും ഉത്ക്കണ്ഠകളുമായി ഡോയ്ഷ്ലാന്റ് പ്രയാണം ...പ്രണയവും ഉത്ക്കണ്ഠകളുമായി ഡോയ്ഷ്ലാന്റ് പ്രയാണം തുടരുന്നു. കഴിഞ്ഞ ലക്കത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സ്ഥിരം വായനക്കാര്‍ക്കും പുതിയതായി എത്തിയ വായനക്കാര്‍ക്കും ഹാര്‍ദ്ദവമായി നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com