tag:blogger.com,1999:blog-1418184988291290378.post4888833491618735498..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 72വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger31125tag:blogger.com,1999:blog-1418184988291290378.post-55592783943900884822015-07-19T11:55:56.236+03:002015-07-19T11:55:56.236+03:00ലോട്ടേയേ കാണാനില്ലെന്നോ.കഷ്ടം തന്നെ.ഈ കന്യാസ്ത്രീക...ലോട്ടേയേ കാണാനില്ലെന്നോ.കഷ്ടം തന്നെ.ഈ കന്യാസ്ത്രീക്കൊന്നും പത്ത് പൈസയുടെ വെളിവില്ലല്ലോ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-69559973963325820522013-12-09T09:43:18.162+03:002013-12-09T09:43:18.162+03:00"ലോട്ടെ എവിടെ...?""ലോട്ടെ എവിടെ...?"അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83929633412794691682010-12-15T05:41:10.924+03:002010-12-15T05:41:10.924+03:00അപ്പോ ക്രിസ്തുമസ്സ് ഡോയ്ഷ്ലാന്റിലോ നാട്ടിലോ?അപ്പോ ക്രിസ്തുമസ്സ് ഡോയ്ഷ്ലാന്റിലോ നാട്ടിലോ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-46466863521249479342010-12-14T14:46:12.676+03:002010-12-14T14:46:12.676+03:00ചാര്ളിച്ചാ.. “വണ്ടല്ലൂര്‍ സൂ-വില്‍ 1985-ല്‍ ചെന്ന...ചാര്ളിച്ചാ.. “വണ്ടല്ലൂര്‍ സൂ-വില്‍ 1985-ല്‍ ചെന്നപ്പോള്‍ ഇതുപോലെ കുറെ പുലികളെ കണ്ടിരുന്നു“ എന്ന് ചാര്‍ളിയോട് പറയാന്‍ പറഞ്ഞു എന്ന് പറഞ്ഞ് കമന്റ് ഇടാന്‍ വിനുവേട്ടന് പറഞ്ഞിരിക്കുന്നു...

ഹോ, പറഞ്ഞു പറഞ്ഞ് ഞാന്‍ വീണ്ടും പരമശിവനായി...)

ഞാന്‍ ഈ മാസം 20-ന് ലാന്റുന്നു.. പിന്നെ, കൊച്ചിയില്‍ തുടങ്ങി കണ്ണൂര്‍ വഴി ബാംഗ്ലൂരിലേക്കും തിരിച്ചും 18 ദിവസത്തെ ഓട്ടപ്രദക്ഷിണം ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-30860552115090596042010-12-14T13:06:16.337+03:002010-12-14T13:06:16.337+03:00എന്തൊരു അക്ഷരപ്പിശാചാ എന്റെ ദൈവേ..
നീട്ടിപ്പിടീച്ച...എന്തൊരു അക്ഷരപ്പിശാചാ എന്റെ ദൈവേ..
നീട്ടിപ്പിടീച്ചിരുന്ന് എഴുതുന്ന വിനുവേട്ടനും മറ്റ് പുലി, പുലിക്കുഞ്ഞുങ്ങള്ക്കും നമോവാകം..:)ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-92041331013804630102010-12-14T13:04:25.325+03:002010-12-14T13:04:25.325+03:00പാവം ജിമ്മിച്ചന്‍..
കാത്തിരുന്ന് കാത്തിരുന്ന് പാവം...പാവം ജിമ്മിച്ചന്‍..
കാത്തിരുന്ന് കാത്തിരുന്ന് പാവം പരമശിവനായി.

വിനുവേട്ടാ..ചെന്നൈയില്‍ പുലി വണ്ടല്ലൂര്‍ സൂ-ല്‍ മാത്രമേ ഉള്ളൂ എന്നാ തോന്നുന്നേ..
എന്താണേലുംIP വച്ച് കണ്ട് പിടിച്ചു കളഞ്ഞല്ല്. ഇതൊക്കെ ഒരു നമ്പരാ കേട്ടോ..സത്യമംഗലം വനത്തിള്ളില് ഒരു ഏറൂമാടത്തിലാ താമസം കേട്ടാ..

സ്റ്റോം വാണിംഗ് ഫാന്‍സ് അസോസിയേഷന്റെ പ്രഥമ സമ്മേളനം വല്ല എറണാകുളത്തും പ്ലാന്‍ ചെയ്യൂന്നേ.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-84927952769587953812010-12-13T15:25:26.414+03:002010-12-13T15:25:26.414+03:00"കപ്പലിന്റെ മണ്ടേലും കണ്ടില്ല
പിന്നെ സലൂണിന്റ..."കപ്പലിന്റെ മണ്ടേലും കണ്ടില്ല
പിന്നെ സലൂണിന്റെ അടിയിലും കണ്ടില്ല.
കന്യസ്ത്രീമാര്ക്കൊന്നും അറിയില്ല..
നീയെവിടെന്‍ ലോട്ടേ.."

വിനുവേട്ടാ, നാളത്തന്നെ ആ കൊച്ചിനെ പറഞ്ഞുവിടണേ... അന്വേഷിച്ചുനടന്ന് ഞാന്‍ ആകെ പരവശനായി..

കൊല്ലേരി പറഞ്ഞത് ഒരു നല്ല ഐഡിയ ആണല്ലോ... എന്തിന് അഞ്ചാമത്തെ എഡിഷന് വരെ കാത്തിരിക്കണം? ആദ്യ പതിപ്പിന്റെ പ്രകാശനത്തോടനുബന്ധിച്ച് ‘ഡോയ്ഷ് ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-55616299491063243632010-12-11T21:09:52.086+03:002010-12-11T21:09:52.086+03:00Fantastic......... Storm Warning കുറേ പേരുടെ ഇടയില...Fantastic......... Storm Warning കുറേ പേരുടെ ഇടയില്‍ നല്ല സൗഹൃദം വളരാന്‍ ഇട വരുത്തി...

അതാണ് ഈ ബ്ലോഗ് കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.

ഇനി വര്‍ഷങ്ങള്‍ കുറേ കഴിയുമ്പോള്‍ നിങ്ങളെല്ലാവരും കൂടി സ്റ്റോം വാണിംഗ് മേറ്റ്സ് എന്നോ മറ്റോ പറഞ്ഞ് കേരളത്തിലെ ഏതെങ്കിലും കടലില്‍ അല്ലെങ്കില്‍ കായലില്‍ ഒരു കപ്പലിലില്‍ അല്ലെങ്കില്‍ മിനിമം ഒരു ഹൗസ്ബോട്ടിലെങ്കിലും ഒത്തുകൂടുന്ന രംഗം...... കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-17524159598920838862010-12-11T14:34:32.638+03:002010-12-11T14:34:32.638+03:00ചാര്ളിച്ചാ... പാട്ട് ഞമ്മക്ക് പെരുത്ത് പിടിച്ച്ക്ക...ചാര്ളിച്ചാ... പാട്ട് ഞമ്മക്ക് പെരുത്ത് പിടിച്ച്ക്ക്ണ്... ഗൊച്ചു ഗള്ളാ, ഇമ്മാതിരി കില്പ്പത്തിരിയൊക്കെ കയ്യിലുണ്ടെന്ന് പോട്ടം കണ്ടാല്‍ പറയൂല്ല കേട്ടാ.. (ക്രിസ്തുമസിനു കൂടാമെന്ന് പറഞ്ഞത് മറന്നോ? ഞാന്‍ വരുന്നുണ്ട്.. ജാഗ്രതൈ..)

വിനുവേട്ടാ... അധികം ടെന്‍ഷന്‍ അടിപ്പിക്കാതെ അടുത്ത ലക്കം വേഗം പോസ്റ്റ് ചെയ്തൂടെ?ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-1996709974305950942010-12-10T20:20:54.017+03:002010-12-10T20:20:54.017+03:00മൈ ഡ്രീംസ്.. വി.കെ... നന്ദി..
ലേഖ... അതേ, ലോട്ടെ...മൈ ഡ്രീംസ്.. വി.കെ... നന്ദി..

ലേഖ... അതേ, ലോട്ടെയെ കാണാനില്ല... റിക്ടര്‍ അവളെ കണ്ടെത്താതിരിക്കില്ല...

എച്ചുമുക്കുട്ടി... എച്ചുമുക്കുട്ടിയുടെ മനഃസമാധാനം പോയിക്കിട്ടിയപ്പോള്‍ എനിക്ക് സമാധാനമായി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-80553134333956756502010-12-10T20:16:47.812+03:002010-12-10T20:16:47.812+03:00സുകന്യാജി... ഒരു ഗവണ്മന്റ് ജോലി കിട്ടിയിരുന്നെങ്ക...സുകന്യാജി... ഒരു ഗവണ്മന്റ് ജോലി കിട്ടിയിരുന്നെങ്കില്‍... ലീവെടുക്കാതെ കല്യാണത്തിന് പോകാമായിരുന്നൂ... അവിടെ ലീവ് എന്നൊരു ആനുകൂല്യമെങ്കിലുമുണ്ടല്ലോ... ഇവിടെ സിക്ക് ലീവ് മാത്രമേയുള്ളൂ... അതും ഡോക്ടര്‍ അംഗീകരിച്ചാല്‍ മാത്രം...

ശ്രീ ... അങ്ങനെ പറഞ്ഞുകൊടുക്ക്... വേണമെങ്കില്‍ പ്രൊഡ്യൂസര്‍ ആകാമെന്ന് ബിലാത്തി എന്നോട് പറഞ്ഞിരുന്നു. നമ്മുടെ എല്ലാം വിഹിതം അങ്ങോട്ട് ഏല്‍പ്പിക്കാനും പറഞ്ഞു..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-37709857754743797722010-12-10T20:07:43.480+03:002010-12-10T20:07:43.480+03:00സാബി ബാവ... ആദ്യമായിട്ടാണല്ലേ ഇവിടെ? അദ്യം മുതല്‍ ...സാബി ബാവ... ആദ്യമായിട്ടാണല്ലേ ഇവിടെ? അദ്യം മുതല്‍ വായിച്ച് പെട്ടെന്ന് വരൂ...

മുരളിഭായ്... ഓരോ ലക്കത്തിനുമൊടുവില് സസ്പെന്‍സ്... അതല്ലേ നമ്മുടെ രഹസ്യം...

ശ്രീ... അങ്ങനെ ആശ്വസിക്കാന്‍ വരട്ടെ...

എഴുത്തുകാരിചേച്ചി... ചേച്ചിക്കും ടെന്‍ഷനായോ?

ജിമ്മി... ദിഗന്ദങ്ങള്‍ മുഴങ്ങുമാറ് വിളിക്കൂ... ലോട്ടെ വരാതിരിക്കില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76657733090387471432010-12-10T15:03:19.291+03:002010-12-10T15:03:19.291+03:00എല്ലാ കുഴപ്പൺഗൾക്കും ഇടയ്ക്ക് ഇപ്പോൾ ഇങ്ങനെയും.......എല്ലാ കുഴപ്പൺഗൾക്കും ഇടയ്ക്ക് ഇപ്പോൾ ഇങ്ങനെയും.........

ആകെക്കൂടി ഒരു സമാധാനവും കിട്ടുന്നില്ലല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-44182350993406807952010-12-10T14:11:16.077+03:002010-12-10T14:11:16.077+03:00അയ്യോ, ലോട്ടെയെ കാണാനില്ലെന്നോ? ഇനി എന്തുചെയ്യും? ...അയ്യോ, ലോട്ടെയെ കാണാനില്ലെന്നോ? ഇനി എന്തുചെയ്യും? ഹേയ്, അങ്ങനെ വരില്ല. പിന്നെ, കഥ എങ്ങനെ മുന്നോട്ട് പോകും? ലോട്ടെ അവിടെത്തന്നെ കാണും.

ചാര്‍ളിയുടെ പാട്ട് കൊള്ളാം.Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-38085328027885279482010-12-10T13:05:07.410+03:002010-12-10T13:05:07.410+03:00തുടരൂ...തുടരൂ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-51846285194171640612010-12-09T16:18:48.363+03:002010-12-09T16:18:48.363+03:00tension aavan vayya...muzhuan aavatte enittu vayik...tension aavan vayya...muzhuan aavatte enittu vayikkamAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-44543839614116508732010-12-09T15:52:02.191+03:002010-12-09T15:52:02.191+03:00ആ ചിരിച്ചു കൊണ്ടുള്ള നില്പ്പു കണ്ടാല്‍ പറയില്ല കേ...ആ ചിരിച്ചു കൊണ്ടുള്ള നില്പ്പു കണ്ടാല്‍ പറയില്ല കേട്ടോ ഇത്രയും 'കല' കയ്യിലുണ്ടെന്ന്...

ആ പാട്ടു കലക്കി. ജിമ്മിച്ചന്‍ അതും പാടി കടാപ്പുറത്തൂടെ സോറി... കപ്പലിന്റെ ഡെക്കിലൂടെ നടക്കുന്ന ഒരു സീന്‍ കൂടി നമുക്ക് സിനിമയില്‍ ഉള്‍പ്പെടുത്താം...

[ശ്ശോ! വിശക്കുന്നു... അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ഫുഡ് റെഡിയായില്ലേ? ആ പ്രൊഡ്യൂസറെവിടെ?]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-1202431648077829292010-12-09T13:27:30.802+03:002010-12-09T13:27:30.802+03:00അങ്ങനെ അതും വായിച്ചു...
എന്റെ വിനുവേട്ടാ സസ്പെന്‍സ...അങ്ങനെ അതും വായിച്ചു...
എന്റെ വിനുവേട്ടാ സസ്പെന്‍സ് ഒത്തിരി നീട്ടല്ലേ..

സിനിമാനിര്‍മ്മാതാക്കളുടെ ശ്രദ്ധയ്ക്ക്..ഈ രംഗത്തേയ്ക് വേണ്ട പിന്നണീഗാനം തയ്യാറായിട്ടുണ്ട് (കട: ഏതോ ഒരു പടത്തിലെ ജഗതിയുടെ മ്യൂസിക് ഡയ: )

(ദേവീ ശ്രീദേവീ... എന്ന ട്യൂണ്‍ അടിച്ചു മാറ്റിയല്ലോടാ മഹാപാപി എന്നൊക്കെ അസൂയക്കാര് പറയും)

ലോട്ടേ..എന്‍ ലോട്ടേ..
തേടീ വരുന്നൂ ഞാന്‍
നീ പോകും ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-89672589441747612792010-12-09T13:04:21.414+03:002010-12-09T13:04:21.414+03:00"ലോട്ടേ..ട്ടേ...ട്ടേ..."
ശ്രീക്കുട്ടാ...."ലോട്ടേ..ട്ടേ...ട്ടേ..."

ശ്രീക്കുട്ടാ... രക്ഷയില്ലല്ലോ, ഇവൾ വിളികേൾക്കുന്നില്ലല്ലോ... റിക്ടറല്ലേ വിളിക്കുന്നത്, അവൾ വിളികേൾക്കാതിരിക്കില്ല...
പറഞ്ഞതുപോലെ, ബിലാത്തിയേട്ടന് ഒരു പ്രോഡ്യൂസർ ലുക്ക് ഒക്കെയുണ്ട്... അഭിനയത്തിന്റെ കൂടെ അതും ആവാമല്ലോ.. എന്തേ?

സുകന്യേച്ചീ... ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..’ ഏതായാലും കൃത്യമായി ഒപ്പിടാൻ മറക്കേണ്ട.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-9989347738350522892010-12-09T12:49:31.743+03:002010-12-09T12:49:31.743+03:00@ശ്രീ -കറക്റ്റ്. ഞാന്‍ അറിഞ്ഞാല്‍ കുഴപ്പമില്ല. ജിമ...@ശ്രീ -കറക്റ്റ്. ഞാന്‍ അറിഞ്ഞാല്‍ കുഴപ്പമില്ല. ജിമ്മിയെ പോലുള്ളവര്‍ അറിയണ്ട. ;)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-21854113428150778442010-12-08T15:36:35.725+03:002010-12-08T15:36:35.725+03:00എഴുത്തുകാരി ചേച്ചീ...
പ്രൊഡ്യൂസറാകാന്‍ ഏറ്റവും പറ...എഴുത്തുകാരി ചേച്ചീ...

പ്രൊഡ്യൂസറാകാന്‍ ഏറ്റവും പറ്റിയ ആളായിരുന്നു നമ്മുടെ ബിലാത്തി മാഷ്... ആ ലുക്ക് തന്നെ കണ്ടില്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-11515805976875614872010-12-08T15:35:26.580+03:002010-12-08T15:35:26.580+03:00ഇതാണ്... ഒരിടത്തു നിര്‍ത്തിയാല്‍ അവിടുന്ന് അപ്പോ മ...ഇതാണ്... ഒരിടത്തു നിര്‍ത്തിയാല്‍ അവിടുന്ന് അപ്പോ മുങ്ങും...

ജിമ്മിച്ചാ... ഒന്നൂടെ നീട്ടി വിളി... "ലോട്ടേ..ട്ടേ...ട്ടേ..." എന്ന്.

[സുകന്യേച്ചി മാത്രം വായിയ്ക്കാതിരിയ്ക്കാന്‍:

സര്‍ക്കാര്‍ ജോലിക്കാര്ക്കെന്തിനാപ്പോ ലീവ് ല്ലേ? ഒപ്പിട്ടിട്ട് ഓഫീസില്‍ നിന്ന് മുങ്ങിയാലും ആരു ചോദിയ്ക്കാന്‍ എന്നാകും]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-32654927179684501642010-12-08T09:49:33.003+03:002010-12-08T09:49:33.003+03:00ഞാന്‍ തിരക്കിലാണ്. ഒരു ചിരിക്കുടുക്കയുടെ കല്യാണം പ...ഞാന്‍ തിരക്കിലാണ്. ഒരു ചിരിക്കുടുക്കയുടെ കല്യാണം പ്രമാണിച്ച് കുറെ ലീവ് വേണം. ഓഫീസില്‍
ജോലിയൊക്കെ തീര്‍ക്കുന്ന തിരക്കിലാ. പക്ഷെ ഇവിടെ എത്താതെങ്ങനെ? കഥയില്‍ അലിഞ്ഞു ചേര്‍ന്ന കഥാപാത്രങ്ങള്‍ പോലെ കമന്റില്‍ സൗഹൃദം നിറയ്ക്കുന്ന സുഹൃത്തുക്കളും.
ജിമ്മി കഴിഞ്ഞ പോസ്റ്റില്‍ കമന്റ് ചെയ്തതൊക്കെ ഇപ്പോഴാ കണ്ടത്.
ഹും... ഞങ്ങള്‍ ഗവണ്മെന്റ് ആള്ക്കാര് ലീവ് എടുക്കാറില്ല എന്നറിയില്ല അല്ലെ? ഇത്രേംSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-40824923644648103212010-12-08T09:48:00.694+03:002010-12-08T09:48:00.694+03:00This comment has been removed by the author.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-16262099854689414382010-12-08T08:44:23.111+03:002010-12-08T08:44:23.111+03:00ഞാന്‍ വീണ്ടും ചോദിക്കുന്നു, ലോട്ടെ എവിടെ???
എഴുത്...ഞാന്‍ വീണ്ടും ചോദിക്കുന്നു, ലോട്ടെ എവിടെ???

എഴുത്തേച്ചി.. ലോട്ടെ എവിടെയെന്നറിയാതെ ഞാനിനി ഒരു പരിപാടിക്കുമില്ല..

"ലോട്ടേ.... ലോട്ടേ..."

ശെടാ, ഈ പെണ്ണിതെവിടെപ്പോയി ??ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com