tag:blogger.com,1999:blog-1418184988291290378.post629249280725696885..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 70വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger16125tag:blogger.com,1999:blog-1418184988291290378.post-38826839015989985802015-07-19T10:07:18.963+03:002015-07-19T10:07:18.963+03:00ഹാവൂ...പരിസമാപ്തിയിലേക്കാണാ????ഹാവൂ...പരിസമാപ്തിയിലേക്കാണാ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-19963545457635171002013-12-09T09:33:37.908+03:002013-12-09T09:33:37.908+03:00ബാക്കി കൂടെ വേഗം വായിക്കട്ടെ ബാക്കി കൂടെ വേഗം വായിക്കട്ടെ അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-7651812993928786142010-11-29T16:59:46.172+03:002010-11-29T16:59:46.172+03:00ഹാറ്റ്സ് ഓഫ് വിനുവേട്ടാ. യൂ ആര് ഗ്രേറ്റ് !ഹാറ്റ്സ് ഓഫ് വിനുവേട്ടാ. യൂ ആര് ഗ്രേറ്റ് !Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-66447241998093015332010-11-27T20:59:45.624+03:002010-11-27T20:59:45.624+03:00സുകന്യാജി... നല്ലവാക്കുകള്‍ക്ക് നന്ദി... വിരലില്‍...സുകന്യാജി... നല്ലവാക്കുകള്‍ക്ക് നന്ദി... വിരലില്‍ എണ്ണാവുന്നവരെങ്കിലും സ്ഥിരം വായനക്കാര്‍ക്ക് ഇതൊരു ഹരമായി മാറി എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്...

രാധിക... അവസാനം ഓടിയെത്തി അല്ലേ... നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-44108794983397635682010-11-27T19:27:46.997+03:002010-11-27T19:27:46.997+03:00വിനുവേട്ടാ
പതിവ് പോലെ നന്നായിട്ടുണ്ട്വിനുവേട്ടാ
പതിവ് പോലെ നന്നായിട്ടുണ്ട്Radhika Nairhttps://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-22854067120070871362010-11-27T09:42:38.466+03:002010-11-27T09:42:38.466+03:00ഹാറ്റ്സ് ഓഫ് റ്റുജാക്ക് ഹിഗ്ഗിന്‍സ്. ഹാറ്റ്സ് ഓഫ്...ഹാറ്റ്സ് ഓഫ് റ്റുജാക്ക് ഹിഗ്ഗിന്‍സ്. ഹാറ്റ്സ് ഓഫ് റ്റു വിനുവേട്ടന്.
മലയാളത്തില്‍ അതീവസുന്ദരമായി വിവര്‍ത്തനം നടത്തിയതിനും
ചിലവില്ലാതെ ബ്ലോഗിലൂടെ വായന സൗകര്യം ഉണ്ടാക്കിയതിനും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-41834395616530359932010-11-25T20:09:13.411+03:002010-11-25T20:09:13.411+03:00റാംജിഭായ്... സന്തോഷംട്ടോ വീണ്ടുമുള്ള വരവിന്. റാം...റാംജിഭായ്... സന്തോഷംട്ടോ വീണ്ടുമുള്ള വരവിന്. റാംജിഭായിയുടെ മനഃസമാധാനം കെടുത്തിയപ്പോള്‍ എനിക്ക് സന്തോഷമായി.

ജയരാജ്... സന്ദര്‍ശനത്തിന് നന്ദി. വീണ്ടും വരിക...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-30275595054721260762010-11-25T16:17:55.426+03:002010-11-25T16:17:55.426+03:00valare nannavunnundu,..... aashamsakal....valare nannavunnundu,..... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-71283526067347394732010-11-25T07:44:54.262+03:002010-11-25T07:44:54.262+03:00ചടുലത നിനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ മുഷിപ്പ് വര...ചടുലത നിനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ മുഷിപ്പ് വരാതെ വായിക്കാന്‍ ആവുന്നു.പ്രതീക്ഷകള്‍ നിലനില്ക്കട്ടെ. ഇനി അടുതതത്തില് കാണാം അല്ലെ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-2519392461271099302010-11-24T21:40:07.346+03:002010-11-24T21:40:07.346+03:00മുരളിഭായ്... അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അധിക...മുരളിഭായ്... അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. പരസ്പരസ്പര്ദ്ധക്ക് പകരം മാനവികത എന്ന മൂല്യം എത്ര മനോഹരമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്...

രമേഷ്... ഇനിയും തുടരാമല്ലോ...

ശ്രീ... ഗെറിക്കിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നമുക്ക് നോക്കാം...

ജിമ്മി... അത്രയും വേണോ...?

ചാര്‍ളി... അങ്ങനെയാണോ...? മനസ്സിലൊന്നു വിചാരിച്ചാല്‍ മതി, ആ വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-21670575310657967192010-11-24T07:15:25.504+03:002010-11-24T07:15:25.504+03:00ആഹാ...വിനുവേട്ടനു മനസ്സു വായിക്കാനറിയാമോ.? ഇത്തവണ ...ആഹാ...വിനുവേട്ടനു മനസ്സു വായിക്കാനറിയാമോ.? ഇത്തവണ നേരത്തേ പോസ്റ്റിയല്ലോ...

പതിവു പോലെ ഈ ലക്കവും തകര്‍പ്പന്‍...
ഒപ്പം അടുത്ത ഭാഗങ്ങള്‍ക്കായുള്ള ആകാംഷയും..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-49657878079700962592010-11-23T23:05:22.480+03:002010-11-23T23:05:22.480+03:00ഓ.. എന്നാ കിടിലന്‍ വിവരണമാണ്!! ഒറ്റ ശ്വാസത്തില്‍ വ...ഓ.. എന്നാ കിടിലന്‍ വിവരണമാണ്!! ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത് 'അയ്യോ, തീര്‍ന്നു പോയല്ലോ' എന്ന് നെടുവീര്‍പ്പിട്ടു.. അപാരം..

നെക്കറുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, "വിനുവേട്ടനെ പരിചയപ്പെടാനും ഈ നോവല്‍ വായിക്കാനും സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ബഹുമതി തന്നെയാണ്.."

(ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്നാലോചിക്കുമ്പോളാ...)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-74552090717288630022010-11-23T21:42:38.161+03:002010-11-23T21:42:38.161+03:00കിടു കിടിലന്‍...
അല്ലെങ്കിലും ഗെറിക്ക് എന്തെങ്കില...കിടു കിടിലന്‍...

അല്ലെങ്കിലും ഗെറിക്ക് എന്തെങ്കിലും ചെയ്യും എന്ന് നമുക്ക് ഉറപ്പായിരുന്നല്ലോ... ബാക്കി ഭാഗങ്ങള്‍ വേഗം വരട്ടെ... കാത്തിരിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-89243809252749810852010-11-23T21:01:49.732+03:002010-11-23T21:01:49.732+03:00നല്ല തര്‍ജമ ...തുടരന് ആയതു കൊണ്ട് ഇടയ്ക്ക് വായന മ...നല്ല തര്‍ജമ ...തുടരന് ആയതു കൊണ്ട് ഇടയ്ക്ക് വായന മുടങ്ങിരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-78874839005602951602010-11-23T20:59:26.734+03:002010-11-23T20:59:26.734+03:00ഹാറ്റ്സ് ഓഫ് ...!! Mr:ജാക്ക് ഹിഗ്ഗിന്‍സ്...
...ഹാറ്റ്സ് ഓഫ് ...!! Mr:ജാക്ക് ഹിഗ്ഗിന്‍സ്...

ധീരന്മാരിൽ ധീരൻ...

ഇത്തവണ ചടുപിടുന്നനെ ഇക്കഥയുടെ സപ്തതി ആഘോഷിച്ചല്ലോ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-27430196253792176302010-11-23T20:44:12.907+03:002010-11-23T20:44:12.907+03:00ശത്രു-മിത്രഭേദമെന്യേ ഒരു ജനത മാനവിക മൂല്യങ്ങള്‍ ഉയ...ശത്രു-മിത്രഭേദമെന്യേ ഒരു ജനത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ച... ഹാറ്റ്സ് ഓഫ് റ്റു ജാക്ക് ഹിഗ്ഗിന്‍സ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com