tag:blogger.com,1999:blog-1418184988291290378.post6512074212546868234..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 73വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger28125tag:blogger.com,1999:blog-1418184988291290378.post-86441831415037251792015-07-19T12:05:23.036+03:002015-07-19T12:05:23.036+03:00വളരെ ടെൻഷൻ ...ഇനി എന്താകുമോ എന്തോ!!!വളരെ ടെൻഷൻ ...ഇനി എന്താകുമോ എന്തോ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-62300808328941586942013-12-09T09:46:40.574+03:002013-12-09T09:46:40.574+03:00:):)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-78452439629160966092010-12-20T21:05:00.810+03:002010-12-20T21:05:00.810+03:00ശ്രീ... നാട്ടിലാണെങ്കിലും ആഴ്ചയിലൊരിക്കല്‍ ഒരു ബോട...ശ്രീ... നാട്ടിലാണെങ്കിലും ആഴ്ചയിലൊരിക്കല്‍ ഒരു ബോട്ട് പിടിച്ച് ഡോയ്ഷ്ലാന്റില്‍ വരുമെന്നും പറഞ്ഞിട്ടാണ് ജിമ്മി പോയിരിക്കുന്നത്...

ചാര്‍ളി... എങ്ങനെ മറക്കാന്‍ ചാര്‍ളി... ആദംബാക്കത്ത് നിന്ന് സൈക്കിളില്‍ ഗോള്‍ഡന്‍ ബീച്ച് വരെ പോയതും കൂടെയുണ്ടായിരുന്ന മനോജ് കടലില്‍ മുങ്ങിയതും മുക്കുവന്മാര് പോയി രക്ഷിച്ചതും എല്ലാം എല്ലാം ഇന്നലെയെന്ന പോലെ... വരണം ഒരു നാള് ഓര്‍മ്മകള്‍ പുതുക്കുവാന്‍ വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-62168445096209207972010-12-20T16:22:30.651+03:002010-12-20T16:22:30.651+03:00ഇത് ഇപ്പോഴാ കണ്ടത്...മുഴുവന്‍ വായിക്കുന്നു...
നന്...ഇത് ഇപ്പോഴാ കണ്ടത്...മുഴുവന്‍ വായിക്കുന്നു...

നന്ദി..ഒപ്പം ആശംകള്‍..!

മെറിക്രിസ്മസ് & ഹാപ്പി ന്യൂ ഇയര്‍..!!

(അച്ചരപ്പിശാച്...ഹ്ഹ് അതാ കമെന്റ് ഡിലീറ്റിയെ...സോറി)വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-74274549470703172042010-12-20T16:20:33.947+03:002010-12-20T16:20:33.947+03:00This comment has been removed by the author.വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-77703766497902690602010-12-20T14:41:28.783+03:002010-12-20T14:41:28.783+03:00മാഷെ .. കഴിഞ്ഞ ആഴ്ച ആണ് ഈ ബ്ലോഗ് ന്റെ ലിങ്ക് കിട്...മാഷെ .. കഴിഞ്ഞ ആഴ്ച ആണ് ഈ ബ്ലോഗ് ന്റെ ലിങ്ക് കിട്ടിയത്. 2 ദിവസം കൊണ്ട് 73 post ഉം വായിച്ചു.. its great.. am waiting for the next one.. :)Sachinhttps://www.blogger.com/profile/09559396824349895248noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76622486533958141332010-12-20T11:39:28.837+03:002010-12-20T11:39:28.837+03:00വിനുവേട്ടാ,
നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ...വിനുവേട്ടാ,
നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,മദിരാശിയുടെ ഓരോ വളവും തിരിവും മറന്നിട്ടീല്ല അല്ലേ....
മദിരാശിയും ഒരു പക്ഷേ താങ്കളേ
നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും..ഒത്തിരി ഒത്തിരി മാറ്റങ്ങളുമായി...അടുത്ത വിസിറ്റിനു ഒന്നു വന്നു കൂടെ...
(സ്റ്റോം വാണിംഗ് ഫാന്‍സ് അസോസിയേഷന് മീറ്റ് ചെന്നൈയില്‍ വച്ചു നടത്താന്‍ താല്പര്യമുള്ള ആരേലുമുണ്ടേല് വേഗം കൈ പൊക്കിയാട്ടേ..)
<br /ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-35842587053449656912010-12-20T07:14:15.313+03:002010-12-20T07:14:15.313+03:00"ജിമ്മിച്ചായാ പോകരുതേ...
ഡോയിഷ്ലാന്റു മറക്കാ..."ജിമ്മിച്ചായാ പോകരുതേ...
ഡോയിഷ്ലാന്റു മറക്കാമോ?
റിക്ടര്ക്കൊപ്പം പോയില്ലേല്
പാവം ലോട്ടെ തനിച്ചാകും..."

എന്തായാലും ക്രിസ്തുമസ്സും പുതുവത്സരവുമെല്ലാം അടിച്ചു പൊളിച്ച് ആഘോഷിച്ചിട്ട് തിരിച്ചു വാ ജിമ്മിച്ചാ... ഞങ്ങള്‍ കാത്തിരിയ്ക്കാം :)

വിനുവേട്ടാ... നമുക്കു യാത്ര തുടരാം, ജിമ്മി ലീവ് കഴിഞ്ഞു വരട്ടെ!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-45022761745371448072010-12-19T09:59:54.806+03:002010-12-19T09:59:54.806+03:00വിനുവേട്ടാ.. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ, ഈ ...വിനുവേട്ടാ.. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ, ഈ യാത്രയില്‍ നിന്നും ഞാന്‍ രണ്ടാഴ്ചത്തേക്ക് അവധിയെടുക്കുന്നു... (അപ്പോളേക്കും ലോട്ടയെ കണ്ടുകിട്ടട്ടെ...)

വിനുവേട്ടന്, ബിലാത്തിയേട്ടന്, എഴുത്തേച്ചി, സുകന്യേച്ചി, ചാര്ളിച്ചന്, ശ്രീക്കുട്ടന്, ലേഖാജി തുടങ്ങി 'ഡോയ്ഷ് ലാന്റി'ലെ എല്ലാ സഹയാത്രികര്‍ക്കും ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ നേരുന്നു...

വീണ്ടും കണ്ടുമുട്ടാമെന്നജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76573959282574658292010-12-18T22:08:54.166+03:002010-12-18T22:08:54.166+03:00വശംവദന്‍... വിലയിരുത്തലിന് നന്ദി...
ലേഖ... അപ്പോ...വശംവദന്‍... വിലയിരുത്തലിന് നന്ദി...

ലേഖ... അപ്പോള്‍ ലോട്ടെയെ കാണാനായി എന്തായാലും ഇനിയും വരുമല്ലോ... ഇപ്പോഴാണോര്‍ത്തത്... ലോട്ടെയുടെ റോള്‍ ലേഖയ്ക്കാണല്ലോ അല്ലേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-46538516268700321922010-12-18T22:05:33.612+03:002010-12-18T22:05:33.612+03:00മൈ ഡ്രീംസ്.. വീണ്ടും സ്വാഗതം...
ജിമ്മി... അതേ കൂ...മൈ ഡ്രീംസ്.. വീണ്ടും സ്വാഗതം...

ജിമ്മി... അതേ കൂടുതല്‍ കൂടുതല്‍ പേര് വരട്ടെ...

വിജയലക്ഷ്മിയമ്മ... സന്ദര്‍ശനത്തിന് നന്ദി...

ഒഴാക്കന്... അതുശരി... എന്നിട്ടാണോ ഒന്നു മിണ്ടാതെ പൊയ്ക്കൊണ്ടിരുന്നത്...?

ഉമേഷ്... നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-1222732735629660062010-12-18T22:02:47.629+03:002010-12-18T22:02:47.629+03:00ബിന്ദു... സന്ദര്‍ശനത്തില്‍ സന്തോഷം... പെട്ടെന്ന് ഓ...ബിന്ദു... സന്ദര്‍ശനത്തില്‍ സന്തോഷം... പെട്ടെന്ന് ഓടിയെത്തൂ...

എച്ചുമുക്കുട്ടി... എല്ലാവരെയും ടെന്‍ഷന്‍ അടിപ്പിക്കലാണല്ലോ ഇപ്പോള്‍ എന്റെ പണി...

ചാര്‍ളി... നല്ല ഐഡിയ തന്നെ... പിന്നെ തൗസന്‍ഡ് ലൈറ്റ്സിനടുത്ത് ബസ്സിറങ്ങി മറീന ബീച്ചിലൂടെ അണ്ണാ സ്ക്വയര്‍ വരെ നടക്കാനുള്ള ധൈര്യമുണ്ടോ...? എന്നാല്‍ ബോട്ടില്‍ കൊണ്ടുപോകാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-37339432261559356172010-12-18T21:57:21.267+03:002010-12-18T21:57:21.267+03:00ജിമ്മി... തല്ക്കാലം നാട്ടില്‍ പോയിട്ട് വാ... അപ്...ജിമ്മി... തല്ക്കാലം നാട്ടില്‍ പോയിട്ട് വാ... അപ്പോഴേക്കും നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം...

നട്ട്സ്... വളരെ സന്തോഷം ഈ സന്ദര്‍ശനത്തിന്... ആദ്യം മുതല്‍ വായിച്ച് പെട്ടെന്ന് ഒപ്പമെത്തൂ... അഭിപ്രായത്തിന് വളരെ നന്ദി...

മുരളിഭായ്... അപ്പോള്‍ ചാരപ്പണി തുടങ്ങിയോ...? മറിയം റഷീദ കേസ് പോലെ ആകുമോ?

ശ്രീ... മുടങ്ങാതെയുള്ള ഈ സന്ദര്‍ശനത്തിന് നന്ദി കേട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-75559360875684127072010-12-16T17:51:57.355+03:002010-12-16T17:51:57.355+03:00ഇനി ലോട്ടെയെ കണ്ടുകിട്ടുന്നതുവരെ ഞാന്‍ ഈ വഴിക്കില്...ഇനി ലോട്ടെയെ കണ്ടുകിട്ടുന്നതുവരെ ഞാന്‍ ഈ വഴിക്കില്ല. എച്മുകുട്ടി പറഞ്ഞതുപോലെ എന്തൊരു ടെന്ഷനാണിത്! എനിക്ക് വയ്യ.Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-34091082965565523902010-12-16T11:38:41.370+03:002010-12-16T11:38:41.370+03:00വിനുവേട്ടാ.
അക്ഷീണയത്നം, അർപ്പണമനോഭാവം എന്നീ വാക്...വിനുവേട്ടാ.

അക്ഷീണയത്നം, അർപ്പണമനോഭാവം എന്നീ വാക്കുകളുടെ അർത്ഥം ഈ 73 ഭാഗങ്ങൾ കാണുമ്പോൾ മനസിലാകുന്നുണ്ട്.

ഇത് എത്രയും വേഗം ഒരു പുസ്തകമായി ഇറങ്ങട്ടെ എന്നും അങ്ങനെ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടേ എന്നും ആശംസിച്ച് കൊണ്ട്....വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-6809672290572682112010-12-16T08:57:31.639+03:002010-12-16T08:57:31.639+03:00aasamsakalaasamsakalUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-65691167889323875972010-12-15T20:55:06.559+03:002010-12-15T20:55:06.559+03:00വിനുവേട്ടാ ആദ്യം മുതല്‍ വായിക്കാറുണ്ടെങ്കിലും ഒന്ന...വിനുവേട്ടാ ആദ്യം മുതല്‍ വായിക്കാറുണ്ടെങ്കിലും ഒന്നും ഇതുവരെ പറഞ്ഞില്ല .... സംഭവം കിടു കിക്കിടുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-23714173255978559222010-12-15T14:16:52.126+03:002010-12-15T14:16:52.126+03:00nalloru udyamam thanne....ellaavarkkum saadhya...m...nalloru udyamam thanne....ellaavarkkum saadhya...maavunna kaaryamalla vivartthanam....ezhuthi theliyatte...aashamsakal!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-60794214216067003512010-12-15T11:41:31.167+03:002010-12-15T11:41:31.167+03:00ശ്രീക്കുട്ടാ : നീയെങ്കിലും ഉണ്ടല്ലോ ന്റെ കൂടെ... സ...ശ്രീക്കുട്ടാ : നീയെങ്കിലും ഉണ്ടല്ലോ ന്റെ കൂടെ... സമാധാനമായി... ഈ കണക്കിന് വളരെ അടിയന്തിരമായി ഒരു ബോട്ട് ഇറക്കേണ്ടി വരും.. (എന്നാലും... വിനുവേട്ടാ..)

ചാര്ളിച്ചാ : കരയ്ക്കിരുന്ന് കപ്പലോടിക്കാന്‍ നല്ല എളുപ്പമാ അല്ലിയോ.. :)

പിന്നെ, നമ്മുടെ ഈ കപ്പലില്‍ ഇഷ്ടം പോലെ ഇടയുണ്ടല്ലോ... പുതിയ പുതിയ യാത്രക്കാര്‍ വന്നു ചേരട്ടെ... അങ്ങനെ ഈ യാത്ര കൂടുതല്‍ മനോഹരമാവട്ടെ... സുസ്വാഗതം..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-37981755435592594032010-12-15T09:38:04.579+03:002010-12-15T09:38:04.579+03:00ഇപ്പൊ ആണ് പലരും അറിഞ്ഞു വരുന്നത് ..............സന...ഇപ്പൊ ആണ് പലരും അറിഞ്ഞു വരുന്നത് ..............സന്തോഷം ഉണ്ട്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-34195081507770721342010-12-15T09:32:20.872+03:002010-12-15T09:32:20.872+03:00കോള്ളാല്ലോ വിനുവേട്ടാ,
ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറ...കോള്ളാല്ലോ വിനുവേട്ടാ,
ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും, പാചകറാണിയും മറ്റും എത്തിയല്ലോ..ഇനിയിപ്പോ നട്ടുവിന്റെ അടൂത്ത ഇന്റര്‍വ്വ്യൂ വിനുവേട്ടനുമായി മറ്റോ ആണോ ?
("Thanks for Visiting" കൂട്ടീച്ചേര്ത്തതിന്റെ രഹസ്യം മനസ്സിലായി)

പുതിയ അതിഥികള്‍ക്ക് വിനുവേട്ടന്റെ പേരിലും, എന്റെ സ്വന്തം പേരിലും സ്വാഗതം ആശംസിക്കുന്നു..

ഹി.ഹി ഐഡിയാ എങ്ങനെ ..വിനുവേട്ടന്റെ പേരില്‍ ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-19304812540680073182010-12-15T08:09:04.565+03:002010-12-15T08:09:04.565+03:00ഇനിയെന്താവും എന്നാ?
നല്ല ഉൽക്കണ്ഠയുണ്ട്.............ഇനിയെന്താവും എന്നാ?
നല്ല ഉൽക്കണ്ഠയുണ്ട്..........
കഥ വരട്ടെ, വേഗം വരട്ടെ..........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-50046693557909535302010-12-15T06:58:36.155+03:002010-12-15T06:58:36.155+03:00ഇങ്ങനയൊരു ബ്ലോഗുണ്ടെന്ന് ഇന്നാണ് അറിയുന്നത്...മെയി...ഇങ്ങനയൊരു ബ്ലോഗുണ്ടെന്ന് ഇന്നാണ് അറിയുന്നത്...മെയിലിനു നന്ദി കേട്ടോ...

ഗ്രേറ്റ് വർക്ക്! ഇനി ആദ്യം മുതൽ വായന തുടങ്ങട്ടെ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83881535862833540602010-12-15T05:39:11.822+03:002010-12-15T05:39:11.822+03:00ഉദ്വേഗഭരിതമായ മറ്റൊരു അദ്ധ്യായം...
ജിമ്മി പറഞ്ഞതു...ഉദ്വേഗഭരിതമായ മറ്റൊരു അദ്ധ്യായം...

ജിമ്മി പറഞ്ഞതു പോലെ ലോട്ടെയെ ഇപ്പോ തപ്പിയെടുക്കുമെന്ന് കരുതിയിരിയ്ക്കുകയായിരുന്നു...

(സാരല്യ ജിമ്മിച്ചാ... അത്യാവശ്യം വന്നാല്‍ നമുക്കും അവിടേയ്ക്ക് ഒരു ബോട്ടിറക്കാമെന്നേ... ചാര്‍ളിച്ചായോ... എന്തു പറയുന്നു???)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-48739301749798224082010-12-15T00:07:17.391+03:002010-12-15T00:07:17.391+03:00ഇനിപ്പോൾ ചാരപ്പനിക്കിടയിൽ ഒരു സ്പൈ വർക്ക് ഇവിടെയും...ഇനിപ്പോൾ ചാരപ്പനിക്കിടയിൽ ഒരു സ്പൈ വർക്ക് ഇവിടെയും നടത്തിപ്പോണ്..കേട്ടൊ വിനുവേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com