tag:blogger.com,1999:blog-1418184988291290378.post7056182607170019105..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 51വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger12125tag:blogger.com,1999:blog-1418184988291290378.post-990431166762292062015-07-18T07:14:24.092+03:002015-07-18T07:14:24.092+03:00യാത്ര ഇനിയും ദുരിതമാകാതിരിയ്ക്കട്ടെ.യാത്ര ഇനിയും ദുരിതമാകാതിരിയ്ക്കട്ടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-40075158573753882422013-12-06T12:37:49.182+03:002013-12-06T12:37:49.182+03:00വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-61430301661281101892010-07-08T20:37:50.664+03:002010-07-08T20:37:50.664+03:00ഇളകി മറിയുന്ന കടലിലൂടെ സകല പായകളിലും നിറഞ്ഞ കാറ്റോ...ഇളകി മറിയുന്ന കടലിലൂടെ സകല പായകളിലും നിറഞ്ഞ കാറ്റോടെ ഡോയ്ഷ്ലാന്റ് കുതിക്കുകയാണ്....

ഒരു നീണ്ട കടല്‍ യാത്രയുടെ എല്ലാ കഷ്ടതകളും കാണിച്ചുതരുന്ന ഒരു എപ്പിസോഡ്..
യാത്ര തുടരട്ടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-52268606420045857902010-07-07T17:41:47.608+03:002010-07-07T17:41:47.608+03:00ശരിക്കും ഭീതി പകരുന്ന യാത്ര തന്നെയാണ് കടലിലേത്. ...ശരിക്കും ഭീതി പകരുന്ന യാത്ര തന്നെയാണ് കടലിലേത്. ആ യാത്ര വളരെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ വിനുവേട്ടന് വിജയിച്ചുകൊണ്ടേയിരിക്കുന്നു.Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-80954677717551029782010-07-06T22:07:22.118+03:002010-07-06T22:07:22.118+03:00വിചാരിക്കുന്ന അത്ര എളുപ്പമല്ല പായ്ക്കപ്പലിലെ യാത്ര...വിചാരിക്കുന്ന അത്ര എളുപ്പമല്ല പായ്ക്കപ്പലിലെ യാത്ര അല്ലേ...?

ജിമ്മി, രാവിലെ തന്നെ വിനുവേട്ടന് ജന്മദിനാശംസകള് SMS ചെയ്തപ്പോള്‍ പായസവും കൊണ്ടുവരുമെന്ന് വിചാരിച്ച് കാത്തിരുന്നു ഞങ്ങളിവിടെ...നീലത്താമരhttps://www.blogger.com/profile/12855638259296078688noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-62607943627733519642010-07-06T21:54:39.943+03:002010-07-06T21:54:39.943+03:00ശ്രീ... ശരിയാണ്... ഗെറിക്കിന്റെ സാഹസങ്ങള്‍ എഴുതുവ...ശ്രീ... ശരിയാണ്... ഗെറിക്കിന്റെ സാഹസങ്ങള്‍ എഴുതുവാന്‍ തന്നെ നല്ല ഉത്സാഹമാണ്... അടുത്ത ലക്കത്തില്‍ നമുക്ക് ഗെറിക്കിനടുത്തേക്ക് തിരിച്ച് പോകാം...

ജിമ്മി... ഡോയ്ഷ്ലാന്റില്‍ ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു... പരിഭാഷ ഹൃദയഹാരിയാക്കുവാന് കഴിയുന്നത്ര ശ്രമിക്കാം...

സുകന്യ... നന്ദി... കഴിയുന്നത്ര നന്നാക്കാന്‍ ശ്രമിക്കാം...

ബിലാത്തിപട്ടണം... അതേ മുരളിഭായ്.. വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-80541139675926009362010-07-05T06:32:24.701+03:002010-07-05T06:32:24.701+03:00വരാനിത്തിരി വൈകി.
ഡോയ്ഷ്ലാന്റിലെ വിശേഷങ്ങള്‍ക്ക്...വരാനിത്തിരി വൈകി.
ഡോയ്ഷ്ലാന്റിലെ വിശേഷങ്ങള്‍ക്ക് നന്ദി..

ഗെറിക്ക് ചേട്ടനു സുഖം തന്നെയെന്നു വിചാരിക്കുന്നു.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-47535743696641222742010-07-03T02:03:42.436+03:002010-07-03T02:03:42.436+03:00വേദനയുടേയും,ശുശ്രൂഷയുടേയും കാഴ്ച്ചകൾ....കേട്ടൊവേദനയുടേയും,ശുശ്രൂഷയുടേയും കാഴ്ച്ചകൾ....കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-91977103586429978802010-07-01T12:31:39.734+03:002010-07-01T12:31:39.734+03:00ജിമ്മി പറഞ്ഞപോലെ ഒരു ദൃശ്യാനുഭവം ഉണ്ടാക്കുന്നുണ്ട്...ജിമ്മി പറഞ്ഞപോലെ ഒരു ദൃശ്യാനുഭവം ഉണ്ടാക്കുന്നുണ്ട് ഈ എഴുത്ത്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-69275450418583510462010-07-01T10:15:12.064+03:002010-07-01T10:15:12.064+03:00നന്ദി വിനുവണ്ണാ...
ഡോയ്ഷ് ലാന്റിലേക്കുള്ള മടക്കം...നന്ദി വിനുവണ്ണാ...

ഡോയ്ഷ് ലാന്റിലേക്കുള്ള മടക്കം ഇത്ര സംഭവബഹുലമാകുമെന്ന് കരുതിയില്ല..

പതിവുപോലെ, വായനക്കാരില്‍ ഒരു ചിത്രം പോലെ പതിയുന്ന ആദ്യ ഖണ്ഡികയും പിന്നെ അതിന്റെ തുടര്‍ച്ചയും... അതിമനോഹരം...ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-74269475038302250602010-07-01T03:54:47.279+03:002010-07-01T03:54:47.279+03:00ശരിയാണ്. ഡോയ്ഷ്ലാന്റിലെ വിശേഷങ്ങള്‍ കുറച്ചായി ഓര...ശരിയാണ്. ഡോയ്ഷ്ലാന്റിലെ വിശേഷങ്ങള്‍ കുറച്ചായി ഓര്ക്കാറില്ലായിരുന്നു. ഗെറിക്കിനെ തനിച്ചാക്കി പോരാന്‍ മനസ്സു സമ്മതിയ്ക്കണ്ടേ? :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76890955149140310112010-06-30T22:12:21.867+03:002010-06-30T22:12:21.867+03:00കഴിഞ്ഞ ലക്കം ഒരാഘോഷമാക്കി മാറ്റിയ പ്രിയവായനക്കാര്‍...കഴിഞ്ഞ ലക്കം ഒരാഘോഷമാക്കി മാറ്റിയ പ്രിയവായനക്കാര്‍ക്ക് അകൈതവമായ നന്ദി...

ഇനി നമുക്ക് ഡോയ്ഷ്ലാന്റിലെ വിശേഷങ്ങള്‍ അറിയണ്ടേ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com