tag:blogger.com,1999:blog-1418184988291290378.post8066789621460967935..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 75വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger15125tag:blogger.com,1999:blog-1418184988291290378.post-48353680745088336742015-07-19T13:18:19.410+03:002015-07-19T13:18:19.410+03:00ലോട്ട എവിടെയാ????ലോട്ട എവിടെയാ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-35454514106680180742013-12-09T09:51:11.074+03:002013-12-09T09:51:11.074+03:00:):)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-83763577746467035802011-01-10T15:17:52.081+03:002011-01-10T15:17:52.081+03:00റിക്ടറിന്റെ കൂടെ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും നീന...റിക്ടറിന്റെ കൂടെ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും നീന്തിയപ്പോളേക്കും ഈ അധ്യായം തീര്‍ന്നുപോയല്ലോ… കമന്റുകള്‍ വായിക്കുന്നതിനുമുന്നെ ഞാനും രണ്ടുമൂന്നുതവണ റിഫ്രഷ് ചെയ്തു, ഇനി മുഴുവന്‍ ഇറങ്ങി വന്നില്ലേ എന്ന സംശയത്താല്‍… ഇപ്പോ പിടികിട്ടി, പുതുവത്സരം പ്രമാണിച്ച് വിനുവേട്ടന് നമ്മളെ പറ്റിച്ചതാ അല്ലേ..

സുകന്യാജി എന്നെ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ കാര്യം എല്ലാവരും അറിഞ്ഞല്ലോ അല്ലേ… എന്നാലും ഒരു ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-27789819360834739002011-01-02T14:10:04.964+03:002011-01-02T14:10:04.964+03:00നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റ...നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-77344969882519341772010-12-31T18:48:48.088+03:002010-12-31T18:48:48.088+03:00അജിത്... സന്ദര്‍ശനത്തിന് നന്ദി...
മുരളിഭായ്......അജിത്... സന്ദര്‍ശനത്തിന് നന്ദി...

മുരളിഭായ്... അതില്‍ സംശയമില്ലല്ലോ... ഞങ്ങളുടെ വകയും നവവത്സരാശംസകള്‍...

സുകന്യാജി... ജിമ്മി എന്നെ വിളിച്ച് പറഞ്ഞിരുന്നു ഈ വിവരം... പക്ഷേ, അപ്പോഴും ആ ക്യൂ നില്ക്കുന്ന കാര്യം പറഞ്ഞില്ല കേട്ടോ...

ശ്രീ... ഇല്ല ഇല്ല... ഞാന്‍ തെറ്റിദ്ധരിച്ചില്ല... ഇങ്ങനെ ചിരിപ്പിക്കല്ലേ മനുഷ്യനെ...

എച്മു കുട്ടി... അത്രയ്ക്ക് ടെന്ഷനായോവിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-79989977734583023072010-12-31T11:36:20.745+03:002010-12-31T11:36:20.745+03:00njan tension kond chathupokaarai.
porathathinu oru...njan tension kond chathupokaarai.
porathathinu oru kadukumani polathe adhyayam!

enthenkilumaavatte. Happy new year!Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-77615377501330142472010-12-30T16:45:30.154+03:002010-12-30T16:45:30.154+03:00എല്ലാ സഹയാത്രികര്‍ക്കും എന്റെയും നവവത്സരാശംസകള്‍.....എല്ലാ സഹയാത്രികര്‍ക്കും എന്റെയും നവവത്സരാശംസകള്‍...

പാവം ജിമ്മിച്ചന്‍! ലോട്ടെയെ തിരഞ്ഞ് തിരഞ്ഞ് എല്ലാ ബിവറേജസ് ഷോപ്പുകളിലും കയറിയിറങ്ങി നടക്കുവാ... നിങ്ങള്‍ തെറ്റിദ്ധരിയ്ക്കാതെ!
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-71900522872141203522010-12-30T10:28:27.833+03:002010-12-30T10:28:27.833+03:00വിനുവേട്ടന് തന്ന നമ്പറില്‍ ഞാന്‍ ജിമ്മിയെ വിളിച്ച...വിനുവേട്ടന് തന്ന നമ്പറില്‍ ഞാന്‍ ജിമ്മിയെ വിളിച്ചിരുന്നു. അടൂരിലെ ഒരു ആ ....അവിടെ കൂട്ടുകാരുമൊത്ത് ക്യൂ നില്ക്കുന്നു എന്നും ന്യൂ ഇയര്‍ ആഘോഷം ഇപ്പോഴേ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-30903193006697893172010-12-29T22:21:53.582+03:002010-12-29T22:21:53.582+03:00പാവം റിക്ടറിന് രക്ഷപ്പെടാൻ ഇനി അടുത്തകൊല്ലമല്ലേ പറ...പാവം റിക്ടറിന് രക്ഷപ്പെടാൻ ഇനി അടുത്തകൊല്ലമല്ലേ പറ്റുള്ളൂ...!

ഇതോടൊപ്പം വിനുവേട്ടനും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-90712452925973955252010-12-29T22:07:54.974+03:002010-12-29T22:07:54.974+03:00മെയില്‍ കണ്ടു. ആദ്യം മുതല്‍ വായിക്കേണ്ടതു കൊണ്ട് ഇ...മെയില്‍ കണ്ടു. ആദ്യം മുതല്‍ വായിക്കേണ്ടതു കൊണ്ട് ഇവിടെ തുടങ്ങുന്നില്ല. പുതുഅവത്സരാശംസകള്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-34163375708863011182010-12-29T18:59:28.686+03:002010-12-29T18:59:28.686+03:00ശ്രീ ... ടെന്‍ഷനായി അല്ലേ... ഇത്തിരി ടേന്‍ഷന്‍ ആകട...ശ്രീ ... ടെന്‍ഷനായി അല്ലേ... ഇത്തിരി ടേന്‍ഷന്‍ ആകട്ടെ എന്നു കരുതിത്തന്നെയാ അവിടെ നിര്‍ത്തിയത്... ഇനി അടുത്ത ആഴ്ചയ്ക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമല്ലോ...

ചാര്‍ളി... ഈ ലക്കം ചെറുതായിപ്പോയി എന്ന് എല്ലാവരും പരാതി പറയുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു... പുതുവര്ഷത്തിരക്കല്ല... ഇയര്‍ എന്റ് ഇന്‍വെന്ററി, ക്ലോസിംഗ്... അങ്ങനെ ഒരു പാട് കാര്യങ്ങള്‍... (ഓഫ്: ങ്ഹേ....! വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-12953076255281790372010-12-29T10:50:43.600+03:002010-12-29T10:50:43.600+03:00കഥയില്‍ പറഞ്ഞപോലെ, നമുക്കിനി അധികനേരം അവശേഷിച്ചിട...കഥയില്‍ പറഞ്ഞപോലെ, നമുക്കിനി അധികനേരം അവശേഷിച്ചിട്ടില്ല.
പുതിയ വര്‍ഷം ദാ എത്തിപ്പോയി.
കഥാപാത്രങ്ങള്‍ക്കും കഥാകാരനും കമന്റുന്നവര്‍ക്കും പുതുവത്സര ആശംസകള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-3619312755367930802010-12-29T08:04:39.972+03:002010-12-29T08:04:39.972+03:00അതെ ശ്രീ..ഇന്നലെ രാത്രി തന്നെ ഒരു പത്തു പ്രാവശ്യം ...അതെ ശ്രീ..ഇന്നലെ രാത്രി തന്നെ ഒരു പത്തു പ്രാവശ്യം റീഫ്രെഷ് ചെയ്തു നോക്കി.വിനുവേട്ടന് മുഴുവന്‍ പബ്ലിഷ് ചെയ്യാന്‍ മറന്നതാണെങ്കിലോ എന്നു കരുതി...(ന്യൂഇയര്‍ തിരക്കിനിടെ ഇത്രേം ഒപ്പിക്കാന്‍ പെട്ട പാട് വിനുവേട്ടനേ അറിയൂ..:))

എല്ലാ സഹൃദയരായ വായനക്കാര്‍ക്കും അഭിവൃദ്ധി നിറഞ്ഞ ഒതു പുതുവത്സരം നേരുന്നു !!.

ഓഫ്: ജിമ്മിച്ചാ പിണങ്ങല്ലേ..രണ്ടേ രണ്ടു ദിവസമാ നാട്ടില്‍ നിന്നത്..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-44189070837562274752010-12-29T04:43:24.486+03:002010-12-29T04:43:24.486+03:00ഹോ! വീണ്ടും ടെന്‍ഷനായല്ലോ...
ഈ അദ്ധ്യായമാണെങ്കില്...ഹോ! വീണ്ടും ടെന്‍ഷനായല്ലോ...
ഈ അദ്ധ്യായമാണെങ്കില് പെട്ടെന്ന് തീര്ന്നും പോയി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-45546990094170227182010-12-28T21:41:20.480+03:002010-12-28T21:41:20.480+03:00റിക്ടറിന് എത്ര സമയം ലഭിക്കും...? അറിയില്ല...റിക്ടറിന് എത്ര സമയം ലഭിക്കും...? അറിയില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com