tag:blogger.com,1999:blog-1418184988291290378.post840026969047610129..comments2023-10-17T16:35:32.993+03:00Comments on സ്റ്റോം വാണിംഗ്: സ്റ്റോം വാണിംഗ് - 58വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger18125tag:blogger.com,1999:blog-1418184988291290378.post-88769935661916064512015-07-18T21:40:37.843+03:002015-07-18T21:40:37.843+03:00ങ് ഹും...ങ് ഹും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-36027348258958205082015-07-18T19:52:32.548+03:002015-07-18T19:52:32.548+03:00ഗെറികിനു പ്രതീക്ഷ നശിച്ചല്ലോ??ഗെറികിനു പ്രതീക്ഷ നശിച്ചല്ലോ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-55279578061360428272013-12-06T13:37:35.390+03:002013-12-06T13:37:35.390+03:00വായിച്ചു വരുന്നു വായിച്ചു വരുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-76858804303392887862010-08-31T05:16:56.168+03:002010-08-31T05:16:56.168+03:00എനിക്ക് ഇവിടെ വരാന്‍ ഇപ്പോഴാ ബസ് കിട്ടിയത്.... .....എനിക്ക് ഇവിടെ വരാന്‍ ഇപ്പോഴാ ബസ് കിട്ടിയത്.... .... "പുറകോട്ടു വായിച്ചിട്ട് മുന്നോട്ടു വരാമേ....

സസ്നേഹം

കൊച്ചുരവിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-89181248337779154132010-08-30T17:45:56.775+03:002010-08-30T17:45:56.775+03:00അരുണ്‍ ... കഥ മുഴുവന്‍ തീരും മുമ്പേ ... യവനിക വീഴു...അരുണ്‍ ... കഥ മുഴുവന്‍ തീരും മുമ്പേ ... യവനിക വീഴും മുമ്പേ ... അവസാനം വരെ കാത്തുനില്‍ക്കുന്നത് ശരിയാണോ...?

ജിമ്മി... ഹര്‍ത്താല്‍ ... ങ്ഹും ... ഈ ഹര്‍ത്താല്‍ പേടിച്ച് മനുഷ്യന് വഴിനടക്കാന്‍ പറ്റാതായല്ലോ...

ചാര്‍ളി... ഓണം കഴിഞ്ഞ് തിരിച്ചെത്തിയല്ലേ... ഓണമൊക്കെ കെങ്കേമം ആയില്ലേ...? ചാര്‍ളി പറഞ്ഞതിലും അല്‍പ്പം വാസ്തവം ഉണ്ട് കേട്ടോ... സ്ഥിരം വായനക്കാരൊക്കെ ഒന്ന് എത്തിക്കോട്ടെവിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-51896298616030529242010-08-30T15:36:09.112+03:002010-08-30T15:36:09.112+03:00യാത്ര ഒരുപാട് ദൂരം കടന്നുപോയി. ഞാൻ വല്ലാതെ പിന്നി...യാത്ര ഒരുപാട് ദൂരം കടന്നുപോയി. ഞാൻ വല്ലാതെ പിന്നിലുമായിപ്പോയി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-91566773427659345362010-08-30T06:40:13.828+03:002010-08-30T06:40:13.828+03:00അതു ശരി.
അപ്പോ ഒരു ലക്കമേ കടന്നു പോയള്ളൂ അല്ലേ...
...അതു ശരി.
അപ്പോ ഒരു ലക്കമേ കടന്നു പോയള്ളൂ അല്ലേ...
നന്ദി വിനുവേട്ടാ..
ജിമ്മിച്ചാ ഹര്‍ത്താലൊന്നും വേണ്ട..
ഓണാവധി കഴിഞ്ഞ് എല്ലാരും എത്തിക്കോട്ടേ എന്നു വിചാരിച്ച് വിനുവേട്ടന് വൈകിപ്പിക്കുന്നതായിരിക്കും..
(കണ്ണും നട്ടിന്റെ റേഞ്ചില്‍ പാടാന്‍ പറ്റിയ പുതുതലമുറ ഗാനം മൂളൂ കുറച്ചു നേരം...കാത്തു കാത്തു വച്ചൊരു ചെമ്പനീര്‍...)ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-8377241819154822872010-08-29T11:33:23.753+03:002010-08-29T11:33:23.753+03:00അടുത്ത ലക്കം ഉടനെ വരും എന്നറിയിച്ചതിനാല്‍ ഇവിടെ നട...അടുത്ത ലക്കം ഉടനെ വരും എന്നറിയിച്ചതിനാല്‍ ഇവിടെ നടത്താന്‍ പ്ലാന്‍ ചെയ്തുവന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചതായി അറിയിക്കുന്നു...

(എന്റെ അണ്ണാ... ഒന്ന് വേഗം ആവട്ടെ... 'കണ്ണും നട്ട് കാത്തിരുന്നിട്ടും....')ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-11664813580024810562010-08-29T10:38:04.453+03:002010-08-29T10:38:04.453+03:00വിനു ചേട്ടാ, ഇനി ചേട്ടന് എഴുതി തീര്‍ത്തിട്ട് മൊത്...വിനു ചേട്ടാ, ഇനി ചേട്ടന് എഴുതി തീര്‍ത്തിട്ട് മൊത്തമായി വായിക്കത്തൊള്ളന്ന് തീരുമാനിച്ചു
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-86394080491687933562010-08-28T22:24:45.819+03:002010-08-28T22:24:45.819+03:00ബിലാത്തിഭായ്... ഇത്തരം ടെക്നോളജിയൊക്കെ പണ്ട് ഉണ...ബിലാത്തിഭായ്... ഇത്തരം ടെക്നോളജിയൊക്കെ പണ്ട് ഉണ്ടായിരുന്നെങ്കില്‍ ടൈറ്റാനിക്കൊന്നും തകരില്ലായിരുന്നു അല്ലേ ...

ജിമ്മി ... അക്കാര്യത്തില്‍ ഇത്തിരി ബെശമം എനിക്കുമുണ്ട് ...

ലേഖ... ദ്വീപ് വാസത്തിന് അവസാനമായോ എന്നറിയന് നമുക്ക് കാത്തിരിക്കാം ...

ശ്രീ ... വരാന്‍ വൈകി അല്ലേ? ഓണത്തിന് നാട്ടില്‍ പോയിരുന്നോ...?

നിയ ... ആദ്യമായിട്ടാണല്ലേ ഇവിടെ...? സ്വാഗതം വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-51557622447241552012010-08-28T21:53:22.964+03:002010-08-28T21:53:22.964+03:00"സമയം ഏഴ് മണി കഴിഞ്ഞതേയുള്ളുവെങ്കിലും അവിടെങ..."സമയം ഏഴ് മണി കഴിഞ്ഞതേയുള്ളുവെങ്കിലും അവിടെങ്ങും അന്ധകാരം വ്യാപിച്ച് തുടങ്ങിയിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അദ്ദേഹം കടലില്‍ കണ്ടത്. ചക്രവാളത്തോളം ഉയര്‍ന്ന് പൊങ്ങുന്നത് പോലുള്ള തിരമാലകള്‍ . നിര്‍ത്താതെ കോരിച്ചൊരിയുന്ന കനത്ത മഴ. നിമിഷം പ്രതി കറുത്തിരുണ്ടുകൊണ്ടിരിക്കുന്ന ആകാശത്തില്‍ ചിലയിടത്ത് കുങ്കുമ വര്‍ണ്ണത്തിലുള്ള പ്രകാശം കാണാമായിരുന്നു....&ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-3125862313116487452010-08-28T12:32:18.759+03:002010-08-28T12:32:18.759+03:00kollaam
thudarnnum ezhuthannam
aashamsakalkollaam

thudarnnum ezhuthannam

aashamsakalനിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-63426845073562613082010-08-26T11:59:51.616+03:002010-08-26T11:59:51.616+03:00ഹോ... വായിയ്ക്കുന്നവര്‍ക്കും ടെന്‍ഷന്‍ തന്നെ...
ബ...ഹോ... വായിയ്ക്കുന്നവര്‍ക്കും ടെന്‍ഷന്‍ തന്നെ...

ബാക്കി എന്താകുമോ എന്തോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-56770953777297257122010-08-23T22:10:46.364+03:002010-08-23T22:10:46.364+03:00സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും കമന്റ് ഇടാറില്ല...സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും കമന്റ് ഇടാറില്ല.

ഡോയ്ഷ്ലാന്റിനൊപ്പം സഞ്ചരിക്കുന്ന എല്ലാവര്ക്കും കൊല്ലേരി തറവാടിയുടെ ഓണാശംസകള്‍ ...കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-78246194941281079412010-08-23T17:03:55.648+03:002010-08-23T17:03:55.648+03:00ഒരു കൊടുങ്കാറ്റിന്റെ ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയല...ഒരു കൊടുങ്കാറ്റിന്റെ ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയല്ലോ.

അപ്പോള്‍ ജാനറ്റിന് ജാഗോയോടാണ് ചായ്വ്. പാവം ഗെറിക്ക്. അദ്ദേഹത്തിന്റെ ദ്വീപ് വാസത്തിന് അവസാനമായി അല്ലേ?Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-43434746187962097762010-08-21T00:04:20.430+03:002010-08-21T00:04:20.430+03:00"അപ്പോള്‍ ... അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ..."അപ്പോള്‍ ... അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്..." ഗെറിക്ക് മന്ത്രിച്ചു.

ഇതില്‍ കൂടുതലൊന്നും എനിക്കും പറയാനില്ല... (മനസ്സില്‍ ഇത്തിരി ബെശമം ഇണ്ടോന്നു ചോദിച്ചാല്‍...ഹും...)

അപ്പൊ ഈ ന്യൂനമര്ദ്ദമൊക്കെ പണ്ടേയുള്ള കിടുപിടീസ് ആണല്ലേ..

'ഡോയ്ഷ് ലാന്റിലെ' എല്ലാ സഹയാത്രികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

"ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-37930280085020939582010-08-20T23:30:48.762+03:002010-08-20T23:30:48.762+03:00‘ഒഴുകി നടക്കുന്ന വലിയ ഐസ് മലകളുടെ സാന്നിദ്ധ്യം ഗ്...‘ഒഴുകി നടക്കുന്ന വലിയ ഐസ് മലകളുടെ സാന്നിദ്ധ്യം ഗ്രീന്‍ലാന്റിന് സമീപത്ത് വിരളമല്ല‘

ഇപ്പോഴെല്ലാം ഇവിടത്തെ നേവിക്കാർ ഇത്തരം ഐസ് മലകളേ കപ്പൽ ചാലുകൾ വരെ ഒഴുകിയെത്താതെ ,പുത്തൻ സാങ്കേതിക വിദ്യകളുപയോഗിച്ച് ഉരുക്കികളയുകയോ,പൊടിച്ചുകളയുകയോ ചെയ്യാറുണ്ട് ....കേട്ടൊ വിനുവേട്ടാ

സ്വകുടുംബത്തിലെല്ലാവർക്കും ഞങ്ങളുടെ വകയും എമണ്ടൻ ഓണാശംസകൾ..ഇതാ നേരുന്നു...പിടിച്ചോട്ടാാ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1418184988291290378.post-16780379231567219212010-08-20T21:08:28.656+03:002010-08-20T21:08:28.656+03:00നെക്കര്‍ അടുത്ത ട്രിപ്പിന് തയ്യാറെടുക്കുമ്പോള്‍ ന...നെക്കര്‍ അടുത്ത ട്രിപ്പിന് തയ്യാറെടുക്കുമ്പോള്‍ നമുക്ക് പ്രധാന കഥാപാത്രങ്ങളുടെ അടുത്തേക്ക് വരാം ...

സ്റ്റോം വാണിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും എല്ലാ ബൂലോകവാസികള്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍ ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com